സ്ത്രീവിരുദ്ധ ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് മാധ്യമവിഭാഗം ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തിമേരി വര്‍ഗീസ്. ആർത്തവ അവധിയും മെൻസ് ട്രൽ…
Day: February 3, 2023
വികസനത്തിനും വ്യവസായ മേഖലയ്ക്കും സംരംഭങ്ങൾക്കും പ്രാധാന്യം നൽകി സംസ്ഥാന ബജറ്റ്: പ്രതികരണങ്ങളുമായി വ്യവസായ പ്രമുഖർ
2023-24 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. 1,35,419 കോടി രൂപ റവന്യൂ വരുമാനവും 1,76,089 കോടി…
മണപ്പുറം ഫിനാന്‍സിന് 393.5 കോടി രൂപ അറ്റാദായം, 51ശതമാനം വർധന
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ മണപ്പുറം ഫിനാന്‍സ് 393.49 കോടി രൂപയുടെ അറ്റാദായം നേടി.…
ബജറ്റിനെതിരേ തീപാറുന്ന സമരം വരും: കെ സുധാകരന് എംപി
കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ജീവിതച്ചെലവ് കുത്തനേ കൂട്ടുന്ന സംസ്ഥാന ബജറ്റിനെതിരേ ഉയരുന്ന അതിശക്തമായ ജനരോഷത്തിന്റെ പശ്ചാത്തലത്തില്‍ തീപാറുന്ന പ്രക്ഷോഭമാണ് കേരളം കാണാന്‍…
കാന്‍സര്‍ ചികിത്സാ രംഗത്ത് വന്‍ മുന്നേറ്റം: മന്ത്രി വീണാ ജോര്‍ജ്
ഫെബ്രുവരി 4 ലോക കാന്‍സര്‍ ദിനം. തിരുവനന്തപുരം: സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…
ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കുന്ന ബജറ്റെന്ന് കെ.സി വേണുഗോപാല്‍ എം.പി
കേരള ജനതയുടെ പോക്കറ്റ് കൊള്ളയടിക്കുന്ന ബജറ്റാണ് ധനമന്ത്രി സഭയില്‍ അവതരിപ്പിച്ചതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. സമസ്തമേഖലയിലും വിലക്കയറ്റത്തിന്…
ലൂർദ് കോളേജ് ഓഫ് പാരാമെഡിക്കൽ സയൻസ് പുതിയ അധ്യയന വർഷം ഉദ്ഘാടനം ചെയ്തു
എറണാകുളം : ലൂർദ് കോളേജ് ഓഫ് പാരാമെഡിക്കൽ സയൻസ് പുതിയ അധ്യയന വർഷം ആരംഭിച്ചു. കെആർഎൽസിബിസി ഹെൽത്ത് കമ്മീഷൻ ചെയർമാൻ ബിഷപ്പ്…
വികെസി റസാക്ക് ഡയറക്ടര്‍, കെ എസ് ഐ ഡി സി & മാനേജിംഗ് ഡയറക്ടര്‍, വികെസി ഗ്രൂപ്പ്
വ്യവസായ മേഖലയ്ക്കായി വകയിരുത്തിയ 1259.66 കോടി രൂപയില്‍ ചെറുകിട വ്യവസായങ്ങള്‍ക്കും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും വലിയ പരിഗണന ലഭിച്ചിട്ടുണ്ട്. ഗ്രാമീണ…
ആരോഗ്യ മേഖലയെ സംബന്ധിച്ച് സമഗ്ര കാഴ്ച്ചപ്പാടുള്ള ബജറ്റ്: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം : ആരോഗ്യ മേഖലയെ സംബന്ധിച്ച് സമഗ്ര കാഴ്ച്ചപ്പാടുള്ള ബജറ്റാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൈദ്യ ശുശ്രൂഷയും പൊതുജനാരോഗ്യവും…
ജനങ്ങളുടെ കീശ കീറുന്ന സംസ്ഥാന ബജറ്റ് കുടുംബ ബജറ്റുകളുടെ താളം തെറ്റിക്കും: അഡ്വ.വി.സി.സെബാസ്റ്റ്യന്‍
കോട്ടയം: നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവ് വിളിച്ചറിയിക്കുന്ന സംസ്ഥാന ബജറ്റ് കുടുംബബജറ്റുകളുടെ താളം തെറ്റിക്കുമെന്നും കര്‍ഷകരുള്‍പ്പെടെ ജനസമൂഹത്തിനൊന്നാകെ സംസ്ഥാനബജറ്റ് നിര്‍ദ്ദേശങ്ങള്‍ ഇരുട്ടടിയേകുന്നതാണെന്നും രാഷ്ട്രീയ…