തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ ഈ വര്‍ഷം സൗരോര്‍ജ പാനല്‍. തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളില്‍ എനര്‍ജി ഓഡിറ്റ് നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
Day: May 3, 2023
ദന്തല്‍ മേഖലയില്‍ കൂടുതല്‍ അവസരം : യുകെ സംഘം മന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ച നടത്തി
യുകെയിലെ ദന്തല്‍ മേഖലയിലെ സംഘമെത്തുന്നത് ഇതാദ്യം. യുകെയിലെ ദന്തല്‍ മേഖലയില്‍ കൂടുതല്‍ അവസരമൊരുക്കുന്നതിന്റെ ഭാഗമായി യു.കെ പ്രതിനിധി സംഘം ആരോഗ്യമന്ത്രി വീണാ…
മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയെ സന്ദർശിച്ച് ആദിപുരുഷ് നിർമ്മാതാവ് ഭൂഷൺ കുമാർ
പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് ഭൂഷൺ കുമാറും ഗാന രചയിതാവ് മനോജ് മുണ്ടാഷിറും മധ്യപ്രദേശ് ആഭ്യന്തര വകുപ്പ് മന്ത്രി നാരോട്ടം മിശ്രയുമായി കൂടിക്കാഴ്ച…
സംസ്കൃത സർവ്വകലാശാലഃ പരീക്ഷ തീയതികളിൽ മാറ്റം
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഒന്നും, നാലും സെമസ്റ്റർ ബി. എ., രണ്ടും നാലും സെമസ്റ്റർ എം. എ. പരീക്ഷകളുടെ തീയതികളിൽ…
പ്രസവം എടുക്കുന്നതില്‍ വീഴ്ചയെന്ന് പരാതി: മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രസവം എടുക്കുന്നതിനിടെ വീഴ്ച പറ്റിയെന്ന പരാതിയിന്മേല് അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
ആരോപണം മുഖ്യമന്ത്രിയുടെ വീടിനകത്തെത്തി; ഇനിയെങ്കിലും മറുപടി പറയാനുള്ള ധൈര്യം കാട്ടണം : പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് കന്റോണ്‍മെന്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനം. തിരുവനന്തപുരം : അഴിമതി ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് സര്‍ക്കാരും കെല്‍ട്രോണും എസ്.ആര്.ഐ.ടിയും ഗൂഡാലോചന…
ലോക ആസ്ത്മ ദിനം : 2025 ഓടെ ആസ്ത്മ ബാധിതരുടെ എണ്ണം 400 ദശലക്ഷമായി ഉയരുമെന്ന് ലോകാരോഗ്യ സംഘടന
കൊച്ചി : രണ്ടു വര്‍ഷത്തിനുള്ളില്‍ ലേകമെമ്പാടുമുള്ള ആസ്ത്മ ബാധിതരുടെ എണ്ണം 400 ദശലക്ഷമായി ഉയരുമെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍…