സാം ചാക്കോ ചിക്കാഗോയിൽ അന്തരിച്ചു- പി പി ചെറിയാൻ

Spread the love

ചിക്കാഗോ :പരേതനായ പാസ്റ്റർ സി ചാക്കോ (കുഴിക്കാല ചാക്കോച്ചായൻ )യുടെ മകൻ ബ്രദർ സാം ചാക്കോ (81) ചൊവാഴ്ച വൈകീട്ട് നിത്യതയിൽ പ്രവേശിച്ചു. ചിക്കാഗോയിലെ ആദ്യ കാല വിശ്വാസികളിൽ ഒരാൾ ആയിരുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട്.

Author

Leave a Reply

Your email address will not be published. Required fields are marked *