Day: September 14, 2023
നിപ: സമ്പർക്കപട്ടികയിൽ 706 പേർ, ഹൈ റിസ്ക്- 77, ആരോഗ്യപ്രവർത്തകർ- 153
* മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനം നടത്തി * ഒമ്പത് വയസുകാരന് മോണോ ക്ലോണൽ ആന്റിബോഡി ഇന്നെത്തും* ആരോഗ്യ വകുപ്പ് പൂർണ സജ്ജംകോഴിക്കോട്…
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ ‘ഇൻസ്പിരോൺ 23’ പരിപാടിക്ക് തുടക്കമായി
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ‘ഇൻസ്പിരോൺ 23’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ദ്വിദിന ഗുണഭോക്തൃ, സംരംഭക കൂട്ടായ്മയ്ക്കു തുടക്കമായി. തിരുവനന്തപുരം…
വാഹനങ്ങളിൽ ആൾട്ടറേഷൻ നടത്തുന്നവർ ഇനി സാക്ഷ്യപത്രം നിർബന്ധം
വാഹനങ്ങളിൽ ആൾട്ടറേഷൻ നടത്തുന്ന സ്ഥാപനങ്ങൾ അവ സുരക്ഷിതമാണെന്നും മാനദണ്ഡങ്ങൾക്ക് വിധേയമാണെന്നും അപകടമുണ്ടായാൽ അതിന്റെ ഉത്തരവാദിയാണെന്നുമുള്ള സാക്ഷ്യപത്രം വാഹന ഉടമകൾക്ക് നൽകണമെന്ന് നിഷ്കർഷിക്കുമെന്ന്…
അഴീക്കോട് കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ അവസരം
അഴീക്കോട് തീരദേശ പോലീസ് സ്റ്റേഷനിലെ ബോട്ടുകളിൽ അസിസ്റ്റന്റ് ബോട്ട് കമാൻഡർ, ബോട്ട് എൻജിൻ ഡ്രൈവർ എന്നീ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു.…
നിപ്പ: കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ
ഡാളസ്: കേരളത്തിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിലോട്ടുള്ള അമേരിക്കൻ പ്രവാസികളുടെ യാത്രകൾ ലഘുകരിക്കണമെന്നും അതാവശ്യം അല്ലാത്ത യാത്രകൾ ഉപേക്ഷിക്കണമെന്നും അമേരിക്കൻ…
നിപ പരിശോധന വേഗത്തിലാക്കാന്‍ മൈബൈല്‍ ലാബും : മന്ത്രി വീണാ ജോര്‍ജ്
30 ന് മരിച്ചയാളുടെ ഹൈ റിസ്ക് സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവര്ക്കും നിപ പരിശോധന. മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.…
റിസർച്ച് സ്കോളേഴ്സ് മീറ്റ് സമാപിച്ചു, ശ്രീലങ്കൻ കോൺസൽ ജനറൽ ഡോ. വത്സൻ വെത്തോഡി 18ന് സംസ്കൃത സർവ്വകലാശാല സന്ദർശിക്കും
സംസ്കൃത സർവ്വകലാശാലഃ പരീക്ഷ രജിസ്ട്രേഷൻ. 1) റിസർച്ച് സ്കോളേഴ്സ് മീറ്റ് സമാപിച്ചു. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ സംഘടിപ്പിച്ച ത്രിദിന…
സോളാര്‍ ഗൂഡാലോചന കേസില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയന് – പ്രതിപക്ഷ നേതാവ്
നിയമസഭ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞത്. പിണറായിയുടെ പൊലീസിന്റെ അന്വേഷണം ഇനി വേണ്ട; സ.ബി.ഐ അന്വേഷണത്തിന് തയാറായില്ലെങ്കില്‍…
കര്‍ഷരെ പിന്തുണയ്ക്കേണ്ട സര്‍ക്കാര്‍ സമ്പൂര്‍ണപരാജയം – പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം. മന്ത്രി ശബ്ദമുയര്‍ത്തി പറഞ്ഞാല്‍ യാഥാര്‍ത്ഥ്യം ഇല്ലാതാകുമോ?; സര്‍ക്കാരിന് സാധിക്കില്ലെങ്കില്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി പ്രതിപക്ഷം ചര്‍ച്ച നടത്താം.…