യൂണിവേഴ്സിറ്റി ആൻഡ് ഫുഡ് സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഒക്ടോബർ മാസത്തിലെ ഒദ്യോഗിക ക്യാമ്പ് ഒക്ടോബർ 18 നു രാവിലെ 11 മുതൽ…
Day: October 9, 2023
കേശവാനന്ദഭാരതി കേസ് വിധി- 50 വർഷം പിന്നിടുമ്പോൾ’: സെമിനാർ 11ന്
ഇന്ത്യയുടെ നിയമ ചരിത്രത്തിന്റെ നാഴികല്ലായി മാറിയ കേശവാനന്ദഭാരതി കേസ് വിധി 50 വർഷം പിന്നിടുന്ന വേളയിൽ സംസ്ഥാന നിയമവകുപ്പ് വിധിയുടെ കാലികപ്രസക്തിയെക്കുറിച്ച്…
പ്രാദേശിക സാമ്പത്തിക വികസനത്തിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേതൃത്വം നൽകണം : മന്ത്രി എം.ബി രാജേഷ്
തദ്ദേശ സ്വയംഭരണവകുപ്പ് വലിയൊരു പരിവർത്തനത്തിന്റെ ഘട്ടത്തിലാണെന്നും സേവനങ്ങൾ ലഭ്യമാക്കുകയും പ്രാദേശിക വികസനം ഉറപ്പുവരുത്തുകയും ചെയ്യുന്നതിനൊപ്പം പ്രാദേശിക സാമ്പത്തിക വികസനത്തിനും തദ്ദേശ സ്ഥാപനങ്ങൾ…
നോർത്ത് അമേരിക്ക – യൂറോപ്പ് മാർത്തോമാ ഭദ്രാസന യുവജന സഖ്യം സിൽവർ ജൂബിലി ആഘോഷം ഒക്ടോബർ 14ന് : ബാബു പി സൈമൺ
ഡാളസ് : നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന യുവജനസഖ്യത്തിൻറെ സിൽവർ ജൂബിലിയും, മാർത്തോമാ യുവജന സഖ്യത്തിൻറെ നവതിയും ഒക്ടോബർ 14 ന് ന്യൂജേഴ്സി…
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അരിഞ്ഞുവീഴ്ത്തി,സൈബര്‍ സേനയെ അഴിച്ചുവിട്ടത് പിണറായി വിജയനെന്ന് കെ സുധാകരന്
സൈബര്‍ സേനയെ അഴിച്ചുവിട്ടത് പിണറായി വിജയനെന്ന് കെ സുധാകരന്. സൈബറിടത്ത് കൊല്ലും കൊലവിളിയും വ്യക്തിഹത്യയും നടത്തുന്ന സിപിഎം സൈബര്‍ സേനയുടെ സംരക്ഷകനായ…
മാനസികാരോഗ്യം അവഗണിക്കപ്പെടാന്‍ പാടില്ല: മന്ത്രി വീണാ ജോര്‍ജ്
ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനം. തിരുവനന്തപുരം: ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും പ്രധാനമായതിനാല്‍ മാനസികാരോഗ്യം അവഗണിക്കാന്‍ പാടില്ലെന്ന് ആരോഗ്യ വകുപ്പ്…
മരുന്ന് മാറി നല്കിയ വിഷയം: അന്വേഷണത്തിന് മന്ത്രി നിര്‍ദേശം നല്കി
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫാര്‍മസിയില്‍ നിന്നും മരുന്ന് മാറി നല്‍കിയെന്ന് ഉന്നയിക്കപ്പെട്ട വിഷയത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
ആര്‍ദ്രം ആരോഗ്യം: ആശുപത്രി വികസനം നേരിട്ട് വിലയിരുത്താന്‍ മന്ത്രി വീണാ ജോര്‍ജ്
ആദ്യമായി ഒരു മന്ത്രി എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളും സന്ദര്‍ശിക്കുന്നു. തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും…
കായികതാരങ്ങളെ സര്‍ക്കാര്‍ അപമാനിക്കരുത്; രാജ്യാന്തര താരങ്ങള്‍ കേരളം വിടുന്നത് നിരാശാജനകം : പ്രതിപക്ഷ നേതാവ്
മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്. തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെയും കായിക വകുപ്പിന്റെയും അവഗണനയില്‍ മനംമടുത്ത് കായികതാരങ്ങള്‍ കൂട്ടത്തോടെ കേരളം വിടുന്ന…
വേൾഡ് മലയാളി കൗൺസിൽ കേരള പിറവി ദിനാഘോഷവും പ്രവർത്തനോദ്ഘാടനവും പത്തനാപുരം ഗാന്ധിഭവനിൽ
തിരുവനന്തപുരം : വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള പിറവി ദിനാഘോഷവും പ്രവർത്തനോദ്ഘാടനവും സംഘടിപ്പിക്കുന്നു. ‘വിശ്വകേരളം സൗഹൃദ കേരളം’…