വാഷിംഗ്‌ടൺ ഡി സി:മുൻ സ്പീക്കർ കെവിൻ മക്കാർത്തിക്ക് പകരം റിപ്പബ്ലിക്കൻമാർ അവരുടെ നാലാമത്തെ നോമിനിക്ക് പിന്നിൽ അണിനിരന്നതോടെ അടുത്ത സ്പീക്കറാകാൻ ജനപ്രതിനിധി…
Year: 2023
നാല് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനികളെ കാർ ഇടിച്ച് കൊലപ്പെടുത്തിയ 22 കാരനെതിരെ നരഹത്യക്കെതിരെ കേസ്സെടുത്തു
മാലിബു : കഴിഞ്ഞയാഴ്ച മാലിബുവിൽ പെപ്പർഡൈൻ യൂണിവേഴ്‌സിറ്റിയിലെ നാല് വിദ്യാർത്ഥിനികളെ കാർ ഇടിച്ച് കൊലപ്പെടുത്തിയ ഡ്രൈവർ, സ്റ്റാർ ബേസ്ബോൾ കളിക്കാരൻ ഫ്രേസർ…
പി .പി. ജെയിംസിനേയും , വി. അരവിന്ദനെയും ഇൻഡ്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ആദരിച്ചു- ജീമോൻ റാന്നി
ഡാളസ് :ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സസിന്റെ ആഭിമുഖ്യത്തിൽ ഡാളസ്സിൽ സംഘടിപ്പിച്ച ഏകദിന മാധ്യമ സെമിനാറിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കാനെത്തിയ മലയാള…
കെ.സുരേന്ദ്രന്റെ ജാമ്യഹര്‍ജിയെ എതിര്‍ക്കാഞ്ഞത് ഭായ് ഭായ് ബന്ധം മൂലമെന്ന് കെ സുധാകരന്‍ എംപി
ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ അവരുടെ ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ എതിര്‍ക്കാതിരുന്നത് ബിജെപി സിപിഎം ബന്ധത്തെ വീണ്ടും അരക്കിട്ടുറപ്പിക്കുന്നെന്ന്…
ഉണര്‍വ്വ് 2024: യുണൈറ്റഡ് വേള്‍ഡ് പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സ് 2024 ജനുവരി 7 മുതല്‍ 14 വരെ – രാജന്‍ ആര്യപ്പള്ളില്‍
തിരുവല്ല പബ്ലിക്ക് സ്റ്റേഡിയത്തില്‍ ജനുവരി 7 മുതല്‍ 14 വരെ നടക്കുന്ന യുണൈറ്റഡ് പെന്തകോസ്തല്‍ കൊണ്‍ഫറന്‍സ് ഉണര്‍വ്വ് 2024 മഹാസമ്മേളനത്തിന്റെ നടത്തിപ്പിനായി…
ഇന്ത്യയെ വെട്ടിമാറ്റിയത് രാജ്യത്തെ വര്‍ഗീയവത്കരിക്കാനെന്ന് കെ സുധാകരന്‍ എംപി
സംഘപരിവാറിന്റെ വിദ്വേഷരാഷ്ട്രീയം കുട്ടികളുടെ മനസ്സിലും കടത്തിവിട്ട് അവരെ ചെറുപ്പത്തിലേ പിടികൂടുക എന്ന ഫാസിസ്റ്റ് നയത്തിന്റെ ഭാഗമാണ് ഹിന്ദുവത്കരണം അടിച്ചേല്‍പ്പിക്കുന്ന പാഠ്യപദ്ധതിയിലെ പരിഷ്‌ക്കാരങ്ങളെന്ന്…
മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 മൂന്നു ഘട്ടങ്ങളും വിജയം
മൂന്നാംഘട്ടത്തില്‍ 86% കുട്ടികള്‍ക്കും 100% ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കി. തിരുവനന്തപുരം: മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 മൂന്ന് ഘട്ടങ്ങളും സംസ്ഥാനത്ത് പൂര്‍ത്തിയായതായി…
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഗൃഹോപകരണങ്ങൾക്ക് ആകർഷക ഇളവുകൾ
കൊച്ചി: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായി ഗൃഹോപകരണങ്ങളും അനുബന്ധ സാമഗ്രികളും, ഫർണിച്ചർ, സ്പോർട്ട്സ്, ഔട്ട്ഡോർ സാമഗ്രികൾ എന്നിവയ്ക്കും ആകർഷക ഓഫറുകളും…
രാജ്യത്തെ ഒന്നാം നമ്പർ ഓട്‌സ് ബ്രാൻഡായി സഫോള
കൊച്ചി: മാരികോ ലിമിറ്റഡിന്റെ സഫോള ഓട്‌സ് രാജ്യത്തെ ഒന്നാം നമ്പര്‍ ഓട്‌സ് ബ്രാന്‍ഡ് പദവിയിൽ. കാന്താര്‍ ഹൗസ്ഹോള്‍ഡ് പാനല്‍ ഡാറ്റയിലാണ് ഇക്കാര്യം…
നിസാൻ ഹൈപ്പർ ഫോഴ്‌സ് കൺസെപ്റ്റുകൾ ജപ്പാൻ മൊബിലിറ്റി ഷോയിൽ
കൊച്ചി : നിസാൻ മോട്ടോർ കമ്പനി ലിമിറ്റഡ് ഏറ്റവും പുതിയ നിസാൻ ഹൈപ്പർ ഫോഴ്‌സ് കൺസെപ്റ്റുകൾ ജപ്പാൻ മൊബിലിറ്റി ഷോയിൽ അവതരിപ്പിച്ചു.…