വാഷിംഗ്‌ടൺ ഡി സി :യുഎസിലെ മോർട്ട്ഗേജ് നിരക്കുകൾ തുടർച്ചയായി മൂന്നാം ആഴ്ചയും വർധിച്ചുകൊണ്ടിരിക്കുന്നു. 30 വർഷത്തെ സ്ഥിര പലിശ നിരക്ക് ഫെബ്രുവരി…
Year: 2023
നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമ ഭദ്രാസനം,”ഡയോസിഷ്യൻ സൺഡേ” മാർച്ച് 5നു
ന്യൂയോർക് : നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമ ഭദ്രാസനം ,മാർച്ച് 5ന് ഡിയോസിഷ്യൻ സൺഡേയായി ആചരിക്കുന്നു. എല്ലാ വർഷവും മാർച്ച് ആദ്യ ഞായറാഴ്ചയാണ്…
ശരീരം തന്നെ സൗന്ദര്യം; വിപിൻ ചാക്കോ മിസ്റ്റർ മണപ്പുറം
തൃശൂർ: ഈ വർഷത്തെ മിസ്റ്റർ മണപ്പുറം ശരീര സൗന്ദര്യ മത്സരത്തിൽ വിപിൻ ചാക്കോ വിജയിയായി. മണപ്പുറം സരോജിനി പദ്മനാഭൻ ഓഡിറ്റോറിയത്തിൽ വെച്ച്…
ഡോ. മഹാദേവന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു
അന്തരിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജ് റേഡിയോ തെറാപ്പി വിഭാഗം മേധാവി ഡോ. മഹാദേവന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദരാഞ്ജലികള്‍…
രവീന്ദ്രനെ മുഖ്യമന്ത്രി ചിറകിനു കീഴില്‍ ഒളിപ്പിച്ചെന്ന് കെ സുധാകരന്‍ എംപി
ലൈഫ് മിഷന്‍ കോഴക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റെ ഡയറക്ടറേറ്റിന്റെ (ഇഡി)യുടെ ചോദ്യം ചെയ്യലിന് ഹാജരാക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും മനഃസാക്ഷി…
പട്ടയം റദ്ദ്‌ചെയ്ത് പുതിയ ഭൂരഹിത പട്ടയത്തിനു പിന്നില്‍ ചതിക്കുഴി : അഡ്വ.വി.സി.സെബാസ്റ്റ്യന്‍
കോട്ടയം : ബഫര്‍സോണിന്റെ പേരില്‍ വന്‍ പ്രതിസന്ധിയിലായിരിക്കുന്ന എയ്ഞ്ചല്‍വാലി, പമ്പാവാലി പ്രദേശവാസികളുടെ നിലവിലുള്ള പട്ടയം റദ്ദ്‌ചെയ്ത് പുതിയ ഭൂരഹിത പട്ടയമെന്ന റവന്യൂവകുപ്പിന്റെ…
മാര്‍ച്ച് 1 മുതല്‍ പി.ജി. ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലും: മന്ത്രി വീണാ ജോര്‍ജ്
താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികളില്‍ സേവനം ലഭ്യമാകും. തിരുവനന്തപുരം: മാര്‍ച്ച് ഒന്നു മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ പിജി ഡോക്ടര്‍മാരുടെ…
സംസ്കൃത സർവ്വകലാശാലയിൽ ദേശീയ ത്രിദിന ശാസ്ത്ര സദസ്സ് 28.02.2023 തുടങ്ങും
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം വ്യാകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മേൽപ്പുത്തൂർ നാരായണ ഭട്ടതിരി സ്മാരക ദേശീയ ത്രിദിന ശാസ്ത്ര സദസ്…
എയര്‍ടെല്‍ 5ജി ഉപഭോക്താക്കള്‍ ഒരു കോടി കവിഞ്ഞു
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ടെലികോം സേവന ദാതാക്കളായ ഭാരതി എയര്‍ടെലിന്റെ 5ജി നെറ്റ്‌വര്‍ക്ക് ഉപഭോക്താക്കളുടെ എണ്ണം ഒരു കോടി കവിഞ്ഞു. ഇന്ന്്…
കൊറോണയ്ക്ക് ശേഷം അവശ്യമരുന്നുകളുടെ വില കുത്തനെ കൂട്ടിയത് പരിശോധിക്കണം രമേശ് ചെന്നിത്തല
തിരു: കൊറോണയ്ക്ക് ശേഷം അവശ്യമരുന്നുകളുടെ വില കുത്തനെ കൂട്ടിയത് പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പല കമ്പനികളും…