വാഷിംഗ്ടണ്‍: നാല് പതിറ്റാണ്ടായി വടക്കെ അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ മുഖമുദ്രയായി പ്രവര്‍ത്തിക്കുന്ന ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ അമേരിക്ക (ഫൊക്കാന)…
Month: January 2024
കുഷ്ഠരോഗ ബോധവത്കരണ ക്യാമ്പയിന്‍ സ്പര്‍ശ് 2024: ജനുവരി 30 മുതല്‍ രണ്ടാഴ്ചക്കാലം
കുഷ്ഠരോഗം കണ്ടെത്തി ചികിത്സ ഉറപ്പാക്കാന്‍ മെഡിക്കല്‍ ക്യാമ്പുകള്‍. തിരുവനന്തപുരം: ദേശീയ കുഷ്ഠരോഗ നിവാരണ ദിനമായ ജനുവരി 30 മുതല്‍ സംസ്ഥാനത്ത് രണ്ടാഴ്ച…
ലീലാ മാരേട്ട് ഫൊക്കാനയെ അടിമുടി അറിഞ്ഞ കര്‍മ്മനിരതയായ നേതാവ്: വര്‍ഗീസ് പോത്താനിക്കാട്
ഒരു സംഘടനയില്‍ പ്രവര്‍ത്തന പരിചയത്തിന് സ്ഥാനമുണ്ടെങ്കില്‍ ലീലാ മാരേട്ടിന് ലഭിച്ചിട്ടുള്ള അത്രയും അനുഭവ സമ്പത്ത് അധികമാര്‍ക്കും നേടാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. ഫൊക്കാനയില്‍ മാത്രമല്ല…
റേഷൻ കട ലൈസൻസി: ഫെബ്രുവരി 22 വരെ അപേക്ഷിക്കാം
കോട്ടയം കാഞ്ഞിരപ്പള്ളി താലൂക്കിലെ പാറത്തോട് പഞ്ചായത്തിലെ ഒന്നാം വാർഡിലെ ഊരക്കനാട് 1526169 നമ്പർ റേഷൻ കടക്ക് സ്ഥിര ലൈസൻസിയെ നിയമിക്കുന്നതിന് പട്ടിക…
പത്തുലക്ഷം രൂപ സമ്മാനത്തുകയുള്ള ഓര്‍മ്മ അന്താരാഷ്ട്ര പ്രസംഗ മത്സരം സീസൺ 2 രജിസ്ട്രേഷൻ തിയതി ഫെബ്രുവരി 15 വരെ ദീർഘിപ്പിച്ചു
ഫിലഡൽഫിയ : ഓവർസീസ് റെസിഡൻ്റ് മലയാളി അസോസിയേഷൻ (ഓര്‍മ്മ) നേതൃത്വം നൽകുന്ന ടാലന്റ് പ്രൊമോഷന്‍ ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന്റെ…
നാല് വയസ്സുള്ള മകളെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ
ലോസ് ആഞ്ചലസ് : തെക്കൻ കാലിഫോർണിയയിൽ നാല് വയസ്സുള്ള മകളെ കൊലപ്പെടുത്തിയെന്നാരോപിച്ച് യുവതിയെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ‘ശ്വാസംമുട്ടലിൻ്റെയും…
ഡോ. ജൂലിയറ്റ് ജേക്കബ് നിര്യാതയായി ജീമോൻ റാന്നി
ഹൂസ്റ്റൺ : എറണാകുളം കടവന്ത്ര മഴുവഞ്ചേരി പറമ്പത്ത് പരേതനായ ഷെവലിയർ എം.ജെ.ജേക്കബിന്റെ ഭാര്യ എറണാകുളം ഗവണ്മെന്റ് ഹോസ്പിറ്റൽ മുൻ ചീഫ് ഗൈനക്കോളജിസ്റ്…
ട്രംപിനെ ‘2024ലെ നിയുക്ത സ്ഥാനാർത്ഥി’ ആയി പരിഗണിക്കാനുള്ള പ്രമേയം റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റി പിൻവലിച്ചു
കൊളംബിയ,സൗത്ത് കരോലിന: ആവശ്യമായ പ്രതിനിധികളുടെ എണ്ണം ഔപചാരികമായി നേടുന്നതിന് മുമ്പ് ഡൊണാൾഡ് ട്രംപിനെ പാർട്ടിയുടെ “2024 ലെ നിയുക്ത സ്ഥാനാർത്ഥി” ആയി…
കെപിസിസി ‘സമരാഗ്‌നി’ ജനകീയ പ്രക്ഷോഭയാത്രയ്ക്ക് ഫെബ്രുവരി 9ന് തുടക്കം
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പിയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നയിക്കുന്ന ‘സമരാഗ്‌നി’ ജനകീയ പ്രക്ഷോഭയാത്ര ഫെബ്രുവരി 9ന് കാസര്‍ഗോഡ് നിന്ന് തുടക്കം.…