വിദേശ സഞ്ചാരികളുടെ എണ്ണത്തിലും ഇരട്ടി വർധന. കേരളത്തിലെത്തുന്ന ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്.…
Day: March 4, 2024
എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് സ്കൂളിലെത്തി ആശംസകൾ നേർന്ന് മന്ത്രി
ആശങ്കയില്ലാതെ ആത്മവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിക്കണം: മന്ത്രി വി ശിവൻകുട്ടി എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് നേരിട്ട് സ്കൂളിൽ എത്തി ആശംസകൾ നേർന്ന്…
ചിന്നമ്മ തോമസ് (80) ന്യു ജേഴ്സിയിൽ അന്തരിച്ചു
ന്യു ജേഴ്സി: ചെങ്ങന്നൂർ പുത്തൻകാവ് തട്ടയിൽ തോമസ് വർഗീസിന്റെ (തോമസ് കുട്ടി) ഭാര്യ ചിന്നമ്മ തോമസ്, 80, ന്യു ജേഴ്സിയിൽ അന്തരിച്ചു.…
മാർത്തോമ്മാ സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ് മേഖല സമ്മേളനം മാർച്ച് 5 നു ,ഡോ വിനോ ജോൺ ഡാനിയേൽ പ്രസംഗിക്കുന്നു
ഡാളസ് : നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസനം സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ് മേഖല സമ്മേളനം സംഘടിപ്പിക്കുന്നു .മാർച്ച് 5…
യു ടി ഡാളസിൽ നിന്നും കാണാതായ വിദ്യാർത്ഥി മരിച്ച നിലയിൽ
ഡാളസ് : ഫെബ്രുവരി 24 ന് കാണാതായ ഡാളസിലെ ടെക്സസ് സർവകലാശാലയിലെ 20 കാരനായ വിദ്യാർത്ഥി മരിച്ചതായി സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു.…
ഡാലസിൽ ഏകദിന കോൺസുലർ ക്യാമ്പ് മാർച്ച് 9 ശനിയാഴ്ച
ഇർവിങ് (ഡാലസ് ) : കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, ഹൂസ്റ്റൺ, ബി എ പി എസ് ശ്രീ സ്വാമിനാരായണ മന്ദിർ,…
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം ഹൃദ്യമായി
ന്യൂ യോർക്ക് : ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐപിസിഎൻഎ) 2024-2025 വര്‍ഷത്തെ പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം…
സംസ്ഥാനത്ത് ഗവേഷണ പോളിസി രൂപീകരിക്കും : മന്ത്രി വീണാ ജോര്‍ജ്
സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് മന്ദിരത്തിന്റെ ഉദ്ഘാടനം. തിരുവനന്തപുരം: സംസ്ഥാനത്ത് ഗവേഷണവുമായി ബന്ധപ്പെട്ട് ഗവേഷണ പോളിസി രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…
സിദ്ധാര്‍ത്ഥിന്റെ നെടുമങ്ങാട്ടെ വസതി പ്രതിപക്ഷ നേതാവ് വി.ഡി സതീശന് സന്ദര്‍ശിക്കുന്നു
എസ്.എഫ്.ഐയുടെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ട പൂക്കോട് വെറ്റനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ നെടുമങ്ങാട്ടെ വസതി പ്രതിപക്ഷ നേതാവ് വി.ഡി സതീശന് സന്ദര്‍ശിക്കുന്നു.
പൂക്കോട് ആൾക്കൂട്ട വിചാരണ:സിദ്ധാർഥന്റെ കൊലപാതകം:സംഭവത്തിൽ ശക്തമായ നടപടി വേണം : സാംസ്കാരി നായകർ
തിരുവനന്തപുരം : പൂക്കോട് സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് സാംസ്കാരി നായകർ സംയുക്തമായി ഒപ്പിട്ട പ്രതിഷേധ കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ജനാധിപത്യ ഭരണക്രമത്തിന്റെ…