വാഷിംഗ്ടണ് : വാഷിംഗ്ടണിലെ ബ്യൂറോക്രാറ്റുകൾക്ക് ഞങ്ങൾ ഉത്തരം നൽകുന്നില്ല, സ്വർഗ്ഗത്തിലുള്ള ദൈവത്തിനാണ് ഞങ്ങൾ ഉത്തരം നൽകുന്നത്’:.നവംബറിൽ വോട്ടുചെയ്യാൻ ക്രിസ്ത്യാനികളോട് ഡൊണാൾഡ് ട്രംപ്…
Month: June 2024
നോർത്ത് ഈസ്ററ് റീജിയൺ മാർത്തോമ്മ കൺവെൻഷൻ ജൂൺ 28-നു ആരംഭിക്കുന്നു
ന്യൂ യോർക്ക്: മാർത്തോമ്മാ സഭയുടെ വടക്കേ അമേരിക്ക ഭദ്രാസനത്തിൽ അമേരിക്കയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുൾപ്പെട്ട ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ (മാർത്തോമ്മ നോർത്ത് ഈസ്റ്റ്…
തോക്ക് അക്രമം പൊതുജനാരോഗ്യ പ്രതിസന്ധിയാണെന്ന് സർജൻ ജനറൽ വിവേക് മൂർത്തി
വാഷിംഗ്ടൺ : രാജ്യത്ത് തോക്ക് അക്രമം ഒരു പൊതുജനാരോഗ്യ പ്രതിസന്ധിയായി ജൂൺ 25 ന് സർജൻ ജനറൽ വിവേക് മൂർത്തി പ്രഖ്യാപിച്ചു.…
പെന്തക്കോസ്തൽ കോൺഫറൻസ് ഓഫ് ഇൻഡോ കനേഡിയൻസിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്
മലയാളി പെന്തക്കോസ്തൽ സഭകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രഥമ കാനഡ കോൺഫറൻസിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. ഓഗസ്റ്റ് മാസം 1,2,3തീയതികളിൽ കാനഡ ക്രിസ്ത്യൻ കോളേജ്,…
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതം നല്‍കിയത് അലഭ്യ ലഭ്യശ്രീ യോഗം പോലെ : പ്രതിപക്ഷ നേതാവ്
അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് നടത്തിയ വാക്കൗട്ട് പ്രസംഗം (27/06/2024). തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതം നല്‍കിയത്…
ശിക്ഷായിളവ് നല്‍കുന്നുവെന്നത് അഭ്യൂഹമാണെന്ന് സ്പീക്കര്‍ ഉള്‍പ്പെടെ പറഞ്ഞ ശേഷവും ട്രൗസര്‍ മനോജിന് വേണ്ടി പൊലീസ് കെ.കെ രമയുടെ മൊഴിയെടുത്തത് എന്തിന്?
ടി.പിയുടെ കൊലയാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് അവതരിപ്പിച്ച സബ്മിഷന്‍(27-06-2024). ടി.പി കൊലക്കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കുന്നുവെന്നത് അഭ്യൂഹമാണെന്ന് സ്പീക്കര്‍…
സര്‍ക്കാര്‍ മേഖലയിലെ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിപുലീകരിക്കുന്നു
3 മെഡിക്കല്‍ കോളേജുകള്‍ക്കായി 2.20 കോടി രൂപ അനുവദിച്ചു. തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിപുലീകരിക്കുന്നതിനും…
ആമസോണ്‍ പ്രൈം സച്ച് മേ ടൂ മച്ച് കാംപെയിന്‍
കൊച്ചി : പ്രൈം മെമ്പര്‍ഷിപ്പ് നല്‍കുന്ന അതുല്യമായ ഓഫറുകള്‍ അവതരിപ്പിക്കുന്ന സച്ച് മേ ടൂ മച്ച് എന്ന കാംപെയിനിന്റെ രണ്ടാം ഭാഗം്…
ഏയ്ഞ്ചല്‍ നിക്ഷേപം കരസ്ഥമാക്കി എഡ്യുപോര്‍ട്ട്
തിരുവനന്തപുരം : ഇന്ത്യയില്‍ അതിവേഗം വളരുന്ന എഡ്‌ടെക് സ്റ്റാര്‍ട്ടപ്പുകളിലൊന്നായ എഡ്യൂപോര്‍ട്ടില്‍ വിദ്യാഭ്യാസ സംരഭകനും എയ്ഞ്ചല്‍ നിക്ഷേപകനുമായ ഡോ ടോം എം. ജോസഫ്…
കയറ്റുമതി ഉൽപ്പന്നങ്ങളടക്കം ഉൽപ്പാദിപ്പിക്കാൻ മൽസ്യത്തൊഴിലാളി സ്ത്രീ സമൂഹത്തിന് കഴിയണം : മന്ത്രി
ഉന്നതനിലവാരമുള്ള കയറ്റുമതി മൂല്യവർധിത ഉൽപ്പന്നങ്ങളടക്കം ഉൽപ്പാദിപ്പിക്കാൻ മൽസ്യത്തൊഴിലാളി സ്ത്രീ സമൂഹത്തിന് കഴിയണമെന്ന് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.…