ഐ എച്ച് ആർ ഡി യിൽ പ്രിൻസിപ്പൽ നിയമനം

Spread the love

സർക്കാർ / എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും വിരമിച്ച പ്രിൻസിപ്പൽ / പ്രൊഫസർമാർക്ക് ഐ എച്ച് ആർ ഡി യുടെ കീഴിലുള്ള എഞ്ചിനീയറിംഗ് കോളേജുകളിൽ അഡ്ഹോക് വ്യവസ്ഥയിൽ പ്രിൻസിപ്പൽ തസ്തികയിൽ അപേക്ഷിക്കാം. എ ഐ സി ടി ഇ നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ള 60 വയസിൽ താഴെയുള്ളവർ നവംബർ 21 ന് വൈകുന്നേരം 5 മണിക്ക് മുൻപായി ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്പ്‌മെന്റ്, ചാക്ക, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക : [email protected]

Author

Leave a Reply

Your email address will not be published. Required fields are marked *