കേരളത്തിലെ ആദ്യത്തെ എക്‌സ്ട്രാഡോസ്ഡ് കേബിൾ പാലം ആലപ്പുഴയിൽ

കേരളത്തിലെ ആദ്യത്തെ Extradosed cable stayed പാലം ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി നാലുചിറയിൽ. അമ്പലപ്പുഴ, കുട്ടനാട് നിയോജകമണ്ഡലങ്ങളിലെ കരുവാറ്റ – കുപ്പപ്പുറം…

മുന്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന ആര്‍.ശങ്കറിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി

മുന്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന ആര്‍.ശങ്കറിന്റെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണത്തിന്റെ ഭാഗമായി കെപിസിസി ആസ്ഥാനത്ത് അദ്ദേഹത്തിന്റെ ചിത്രത്തില്‍ നേതാക്കള്‍ പുഷ്പാര്‍ച്ചന…

സ്വതന്ത്രാഭിപ്രായവും നിലപാടുമുള്ള പുതുതലമുറ വളരണമെന്ന് ആഗ്രഹിച്ച നേതാവാണ് ആര്‍.ശങ്കര്‍ : കെ.സുധാകരന്‍ എംപി

രാഷ്ട്രീയത്തില്‍ സ്വതന്ത്രാഭിപ്രായത്തിനും നിലപാടിനും അതിന്റേതായ സ്ഥാനമുണ്ടെന്നും അത്തരത്തില്‍പുതുതലമുറ പൊതുരംഗത്ത് വളര്‍ന്ന് വരണമെന്നും ആഗ്രഹിച്ച നേതാവായിരുന്നു ആര്‍.ശങ്കറെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.…

ആന്റിബയോട്ടിക് സാക്ഷരത: വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണവുമായി ആരോഗ്യ പ്രവര്‍ത്തകര്‍

14 ജില്ലകളിലും അവബോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ സംസ്ഥാന വ്യാപകമായി വിവിധ തരത്തിലുള്ള എഎംആര്‍…

കമലാ ഹാരിസിൻ്റെ തോൽവി ഡെമോക്രാറ്റിക് പാർട്ടിയെ വിമർശിച്ചു ബെർണി സാൻഡേഴ്‌സ്

വെർജീനിയ : മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനോട് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് തോറ്റതിന് ശേഷം ഡെമോക്രാറ്റിക് പാർട്ടിയുടെ…

ജിമ്മി ജോർജ് സൂപ്പർ ട്രോഫി വോളീബോൾ ടൂർണമെൻ്റ് 2025

ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൺ ചാലഞ്ചേർസ് സംഘടിപ്പിക്കുന്ന 35-ാമത് ജിമ്മി ജോർജ് ടൂർണമെൻറ് ഗംഭീരമാക്കുന്നതിനുള്ള പ്രാരംഭപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ആദ്യയോഗം മിസ്സൗറി സിറ്റിയിലുള്ള…

അവതാരകനും എമ്മി അവാർഡ് ജേതാവുമായ ചാൻസി ഗ്ലോവർ(39) അന്തരിച്ചു

ലോസാഞ്ചെൽസ് : അവതാരകയും എമ്മി അവാർഡ് ജേതാവുമായ ചാൻസി ഗ്ലോവർ 39-ാം വയസ്സിൽ അപ്രതീക്ഷിതമായി അന്തരിച്ചു. കെടിആർകെയിലെ ആദ്യത്തെ കറുത്തവർഗക്കാരായ പുരുഷ…

ട്രംപിനെതിരായ ക്രിമിനൽ കേസുകൾ അധികാരമേൽക്കുന്നതിന് മുമ്പ് അവസാനിപ്പിക്കാൻ നീക്കം

ന്യൂയോർക് : നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരായ രണ്ട് ഫെഡറൽ ക്രിമിനൽ കേസുകൾ എങ്ങനെ അവസാനിപ്പിക്കാമെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്‌മെൻ്റ് ഉദ്യോഗസ്ഥർ വിലയിരുത്തുകയാണ്,…

മിൽവാക്കി അതിരൂപത ആർച്ച് ബിഷപ്പായി മോസ്റ്റ് റവ. ജെഫ്രി എസ് ഗ്രോബിനെ മാർപാപ്പ നിയമിച്ചു

മിൽവാക്കി: മിൽവാക്കിയിലെ കത്തോലിക്കാ അതിരൂപതയുടെ 12-ാമത് പുതിയ ആർച്ച് ബിഷപ്പായി മോസ്റ്റ് റവ. ജെഫ്രി എസ് ഗ്രോബിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചതായി…

സംസ്കൃത സർവ്വകലാശാല: എം. എഫ്. എ. പരീക്ഷ

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഒന്നാം സെമസ്റ്റർ എം.എഫ്.എ. സാൻസ്ക്രിറ്റ് സോഴ്സസ് ഓഫ് ഫൈൻ ആർട്സ് പരീക്ഷ നവംബർ 11ന് നടക്കുമെന്ന് സർവ്വകലാശാല…