കെഎസ്ഇബി സേവനങ്ങൾ ഡിസംബർ ഒന്നുമുതൽ ഓൺലൈനിൽ ഇനിമുതൽ ഓഫീസുകളിൽ നേരിട്ട് ഒരപേക്ഷയും സ്വീകരിക്കില്ല. കെഎസ്ഇബിയിൽ പുതിയ കണക്ഷൻ അടക്കമുള്ള എല്ലാ അപേക്ഷകളും…
Month: November 2024
ദേശീയ കയാക്കിങ് ചാമ്പ്യന്‍ഷിപ്പ് ‘കണ്ണൂര്‍ കയാക്കത്തോണ്‍ 2024’ 24ന്
ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, കേന്ദ്ര ടൂറിസം മന്ത്രാലയം കൊച്ചി ഓഫീസ്, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി എന്നിവര്‍ സംയുക്തമായി…
സംസ്ഥാനത്തെ ആദ്യത്തെ വര്‍ക്ക് നിയര്‍ ഹോം പദ്ധതി കൊല്ലത്ത്; വീടിനടുത്ത് തൊഴിലെടുക്കാന്‍ അവസരം
വൈജ്ഞാനിക തൊഴിലുകളിൽ ഏർപ്പെടുന്നവർക്ക് വീടിനടുത്ത് തൊഴിലെടുക്കാൻ സൗകര്യമൊരുക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ വർക്ക് നിയർ ഹോം പദ്ധതി കൊല്ലം ജില്ലയിൽ കൊട്ടാരക്കരയിൽ ഒരുങ്ങുന്നു.…
വർഗീയ ഫാസിസ്റ്റ് ശക്തികളെ തറപറ്റിച്ച വിജയം; ചെന്നിത്തല
കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്ന വയനാട് ലോക്സഭാ നിയോജക മണ്ഡലത്തിലും പാലക്കാട് നിയമസഭാ നിയോജകമണ്ഡലത്തിലും യുഡിഎഫിന് ചരിത്ര വിജയം നൽകിയ വോട്ടർമാർക്ക് കോൺഗ്രസ്…
കുറ്റകൃത്യങ്ങളിൽ ആരോപിക്കപ്പെടുന്ന രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടുകടത്താൻ സഹായിക്കുമെന്ന് ഡാളസ് മേയർ
ഡാലസ്: അക്രമാസക്തമായ കുറ്റകൃത്യങ്ങളിൽ ആരോപിക്കപ്പെടുന്ന രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടുകടത്താൻ നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ നഗരം സഹായിക്കുമെന്ന് ഡാളസ് മേയർ എറിക്…
ഹൂസ്റ്റണിൽ നിര്യാതനായ ഏബ്രഹാം പി.ജോണിന്റെ പൊതുദർശനം ഞായറാഴ്ച
ഹൂസ്റ്റൺ: ഹൃസ്വ സന്ദർശനാർത്ഥം ഹൂസ്റ്റണിലെത്തി നവംബർ 21 നു വ്യാഴാഴ്ച രാവിലെ ഹൂസ്റ്റണിൽ നിര്യാതനായ റാന്നി വളകൊടികാവ് പാണ്ടിയത്ത് ഏബ്രഹാം പി.…
സിഡിസി നയിക്കാൻ മുൻ ഫ്ലോറിഡ പ്രതിനിധി ഡേവ് വെൽഡനെ തിരഞ്ഞെടുത്തു
വാഷിംഗ്‌ടൺ ഡി സി : ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സെൻ്റർ തലവനായി മുൻ ഫ്ലോറിഡ പ്രതിനിധി ഡേവ് വെൽഡനെ ട്രംപ്…
ട്രംപിന്റെ വിജയം; അമേരിക്ക പഴയ പ്രതാപത്തിലേക്ക് – മലയാളി റിപ്പബ്ലിക്കൻ ഫോറം ഓഫ് ടെക്സാസ്
ഹൂസ്റ്റൺ : ഡൊണാൾഡ് ട്രംപിന്റെ വിജയം അമേരിക്കയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന് മലയാളീ റിപ്പബ്ളിക്കന്‍ ഫോറം ഓഫ് ടെക്സാസ് വിലയിരുത്തി. അമേരിക്കന്‍…
റോക്ക്‌ലാന്‍ഡില്‍ സെയിന്റ്‌സ് സിംഫണി ടാലന്റ് ഷോ വർണാഭമായി
ന്യൂയോര്‍ക്ക് : റോക്ക്‌ലാന്‍ഡ് കൗണ്ടിയിലുള്ള സെയിന്റ്‌സ് സിംഫണി പിയാനോ&മ്യൂസിക് സ്‌ക്കൂളിന്റെ നേതൃത്വത്തില്‍ താങ്ക്‌സ് ഗിവിംഗ് ടാലന്റ് ഷോ അതിപ്രൗഢമായി നടത്തപ്പെട്ടു. 2013-ല്‍…
പ്രതിശീര്‍ഷവരുമാന അസമത്വം കേന്ദ്രവിഹിതത്തിനു തടസമാകരുത് : കെപിസിസി
പ്രതിശീര്‍ഷ വരുമാന അസമത്വവും ജനസംഖ്യാ വര്‍ധനവ് തടഞ്ഞതും കേന്ദ്രനികുതി വിഹിതം ലഭിക്കുന്നതിന് തടസമാകരുതെന്നും മാനദണ്ഡത്തില്‍ മാറ്റം വരുത്തണമെന്നും കെപിസിസിക്കുവേണ്ടി ജനറല്‍ സെക്രട്ടറി…