ഭീംറാവു റാംജി അംബേദ്ക്കറിന്റെ 134-ാം ജന്മജയന്തി ഇന്ദിരാഭവനില്‍ ആഘോഷിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് എന്‍ ശക്തന്‍ പുഷ്പാര്‍ച്ചന നടത്തി. കെപിസിസി ജനറല്‍…
Year: 2024
ഫോമാ “ടീം യുണൈറ്റഡ്”-ന് ഫ്ലോറിഡയിലെ വിവിധ മലയാളി അസ്സോസിയേഷനുകൾ സ്വീകരണം നൽകി : മാത്യുക്കുട്ടി ഈശോ
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമയെ അടുത്ത രണ്ടു വർഷത്തേക്ക് നയിക്കുന്ന ചുമതലക്കാരുടെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും തെരഞ്ഞെടുപ്പ് സമീപിക്കുമ്പോൾ…
വിഷു ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ്
എല്ലാ മലയാളികള്‍ക്കും ഐശ്വര്യ സമൃദ്ധമായ വിഷു ആശംസകള്‍ നേരുന്നു. പ്രൗഢമായ വിഷുക്കണിയില്‍ നിന്നും ആരംഭിക്കുന്ന പുതുവര്‍ഷത്തിലെ കാഴ്ചകളൊക്കെയും സ്‌നേഹത്തിന്റെയും സന്തോഷത്തിന്റേതും സമാധാനത്തിന്റേതുമാകണം.…
കാത്തലിക് എഞ്ചിനിയറിംഗ് കോളജ് അസോസിയേഷന്‍ സമ്മേളനം കൊച്ചിയില്‍
കൊച്ചി: കേരള കാത്തലിക് എഞ്ചിനിയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ സമ്മേളനം ഏപ്രില്‍ 15 തിങ്കളാഴ്ച കൊച്ചി, കാക്കനാട് രാജഗിരി സ്‌കൂള്‍ ഓഫ്…
കെ- ഫോണ്‍ കൊണ്ടുവന്നത് സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും ഖജനാവ് കൊള്ളയടിക്കാന്‍; കെ-ഫോണ്‍ കൊള്ള സി.ബി.ഐ അന്വേഷിക്കണം : പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് എറണാകുളം ഡി.സി.സിയില്‍ നടത്തിയ വാര്‍ത്താസമ്മേളനം (13/04/2024). 1500 കോടിയുടെ കെ- ഫോണ്‍ കൊണ്ടുവന്നത് സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും ഖജനാവ് കൊള്ളയടിക്കാന്‍;…
3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
ആകെ 175 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്. തിരുവനന്തപുരം: സംസ്ഥാനത്തെ 3 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം…
രാഹുൽഗാന്ധി കാരിരുമ്പിനേക്കാൾ കഠിനമായ ഇച്ഛാശക്തിയുളള നേതാവ്: എ.കെ ആന്റണി
തിരുവനന്തപുരം : കാരിരുമ്പിനേക്കാൾ കഠിനമായ ഇച്ഛാശക്തിയുള്ള നേതാവാണ് രാഹുൽഗാന്ധിയെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ ആന്റണി. നരേന്ദ്രമോദിയും ബിജെപി സർക്കാരും അവരുടെ…
ഇന്ത്യ എന്റെ രാജ്യം നാടകയാത്ര നാളെ മുതല്‍
കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ ‘ഇന്ത്യ എന്റെ രാജ്യം’ എന്ന നാടകയാത്ര ഏപ്രില്‍ 13 ന് 9.30 ന് ശ്രീകുമാര്‍ തീയേറ്ററിന് മുന്‍ വശത്ത്…
കേരള അണ്ടര്‍ 17 വോളിബോള്‍ ക്യാപ്റ്റന്‍ എ.ആര്‍ അനൂശ്രീക്ക് സ്വപ്‌ന ഭവനം
കേരള അണ്ടര്‍ 17 വോളിബോള്‍ ക്യാപ്റ്റന്‍ എ.ആര്‍ അനൂശ്രീക്ക് സ്വപ്‌ന ഭവനം; കൈത്താങ്ങായി മുത്തൂറ്റ് വോളിബോള്‍ അക്കാദമി പറവൂര്‍: കേരള അണ്ടര്‍…
ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടിംഗ് മെഷീനുകളുടെ വിതരണം പൂർത്തിയായി
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ വോട്ടിംഗ് മെഷീനുകളുടെ വിതരണം പൂർത്തിയായി. കളക്ടറേറ്റിലെ ഇലക്ഷന്‍ വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ (ഇവിഎം),…