രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വധഭീഷണി കെപിസിസി പ്രതിഷേധം 29ന് പാലക്കാട്

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വധഭീഷണി മുഴക്കിയ ബിജെപിയുടെയും ആര്‍എസ്എസിന്റെയും അക്രമ ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെയും കൊലവിളി നടത്തുന്ന…

ലഹരിക്കെതിരെ പ്രതിരോധം: വിപുലമായ കാമ്പയിനുമായി കഞ്ഞിക്കുഴി പഞ്ചായത്ത്

രാസലഹരിക്കെതിരെ​ ജനകീയ പങ്കാളിത്തം ഉറപ്പാക്കി വിപുലമായ കാമ്പയിൻ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്‌. ഇതിൻ്റെ ഭാഗമായി മെയ് 11ന് കലാ ജാഥകളും…

കൈറ്റിന്റെ ഓൺലൈൻ എ.ഐ. കോഴ്‌സ്: സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

നിത്യജീവിതത്തിൽ എ.ഐ ടൂളുകൾ ഫലപ്രദമായി ഉപയോഗിക്കാൻ സാധാരണക്കാരെ പര്യാപ്തമാക്കുന്ന തരത്തിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടത്തുന്ന…

സർക്കാർ ദന്തൽ കോളേജിൽ കരാർ അടിസ്ഥാനത്തിൽ നിയമനം

തിരുവനന്തപുരം സർക്കാർ ദന്തൽ കോളേജിലെ പിഡോഡോണ്ടിക്സ് വിഭാഗത്തിലേയ്ക് ഒരു സീനിയർ റസിഡന്റ് ഡോക്ടറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത പിഡോഡോണ്ടിക്സ് വിഭാഗത്തിൽ…

ലഹരിവിപത്ത് : അധ്യയനവർഷത്തിൽ ശക്തമായ ക്യാമ്പെയ്‌ന് തുടക്കമാകുമെന്ന് മുഖ്യമന്ത്രി

പുതിയ അധ്യയന വർഷത്തിൽ ലഹരിവിപത്തിനെതിരെ പാഠ്യപദ്ധതി പരിഷ്‌കരണവും അധ്യാപക പരിശീലനവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി പങ്കെടുക്കുന്ന…

ലഹരിക്ക് അടിമപ്പെട്ട് മാനസിക പ്രശ്‌നങ്ങളുണ്ടാകുന്നവരെ ചികിത്സിക്കാനുള്ള കേന്ദ്രങ്ങൾ എല്ലാ ജില്ലകളിലും ആരംഭിക്കും : മുഖ്യമന്ത്രി

ലഹരിക്ക് അടിമപ്പെട്ട് ഗുരുതര മാനസിക പ്രശ്‌നങ്ങളുണ്ടാകുന്നവരെ ചികിത്സിക്കാനുള്ള കേന്ദ്രങ്ങൾ എല്ലാ ജില്ലകളിലും ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിവാര ടെലിവിഷൻ സംവാദപരിപാടിയായ…

സർക്കാരിന്റെ നാലാം വാർഷികാഘോഷം : ഏപ്രിൽ 21ന് കാസർഗോട്ട് തുടക്കം , മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർഗോഡ് നിർവഹിക്കും.…

രമേശ് ചെന്നിത്തലയുടെ ഈസ്റ്റര്‍ ആശംസകള്‍

എല്ലാ പീഢാനുഭവങ്ങള്‍ക്കും കുരിശിലേറ്റലിനും അപ്പുറം പ്രത്യാശയുടെയും പ്രതീക്ഷയുടെയും ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ടാകുമെന്ന് ഈസ്റ്റര്‍ നമ്മെ പഠിപ്പിക്കുന്നു. നല്ല നാളെകള്‍ അവസാനിക്കുന്നില്ലെന്നും എല്ലാ ഇരുളിനപ്പുറവും വെളിച്ചമുണ്ടെന്നുമുള്ള…

പ്രതിപക്ഷ നേതാവിന്റെ ഈസ്റ്റര്‍ ആശംസ

പീഡാനുഭവങ്ങള്‍ക്കും കുരിശ് മരണത്തിനും ശേഷമുള്ള ഉയിര്‍പ്പിന്റെ പെരുന്നാളാണ് ഈസ്റ്റര്‍. ലോകത്ത് എല്ലായിടത്തുമുള്ള മനുഷ്യരുടെ പ്രതീക്ഷയും സ്വപ്നവുമെല്ലാം ക്രിസ്തുവായി മാറുന്നൊരു കാലമാണ് ഉയിര്‍പ്പിന്റെ…

സാഹിത്യകാരൻ ജോൺ ഇളമതയുടെ പത്നി ആനിയമ്മ ജോൺ (79) അന്തരിച്ചു

മിസ്സിസാഗാ, കാനഡ: പ്രശസ്ത സാഹിത്യകാരൻ ജോൺ ഇളമതയുടെ പത്നി ആനിയമ്മ ജോൺ ഇളമതയിൽ, 79. അന്തരിച്ചു. ജർമ്മനിയിലും കാനഡയിലുമായി 40 വർഷത്തിലേറെയായി…