മ്യൂസിയങ്ങൾ ചരിത്ര സത്യങ്ങളുടെ കാവൽപ്പുരകൾ : മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

അന്താരാഷട്ര മ്യൂസിയം ദിനാചരണ ചടങ്ങുകൾ സംഘടിപ്പിച്ചു. നമ്മുടെ മഹത്തായ പൈതൃകത്തേയും ചരിത്രത്തെയുമെല്ലാം തമസ്കരിക്കാനുള്ള ഗൂഡ ശ്രമങ്ങൾ നടക്കുന്ന വർത്തമാനകാലത്ത് ചരിത്ര സത്യങ്ങളുടെ…

ദേശീയപാതയുടെ സുരക്ഷിതത്വം; ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് സണ്ണി ജോസഫ് എംഎല്‍എ

കേരളത്തില്‍ നിര്‍മ്മാണത്തില്‍ ഇരിക്കുന്ന ദേശീയപാതയുടെ സുരക്ഷിതത്വം സംബന്ധിച്ച് ജനങ്ങളുടെ ഇടയില്‍ ഉയര്‍ന്ന കടുത്ത ആശങ്ക പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന്…

ഇന്നത്തെ പരിപാടി – 21.5.25

കെപിസിസി ഓഫീസ്- രാജീവ് ഗാന്ധി അനുസ്മരണം-പുഷ്പാര്‍ച്ചന രാവിലെ 9.30ന്- തുടര്‍ന്ന് 10 am ന് അധികാര വികേന്ദ്രീകരണത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും…

ഇന്ത്യാനയിൽ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ ബെഞ്ചമിൻ റിച്ചിയുടെ വധശിക്ഷ നടപ്പാക്കി

ഇന്ത്യാന : 2000-ൽ ബീച്ച് ഗ്രോവ് യുവ പോലീസ് ഓഫീസർ ബിൽ ടോണിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ബെഞ്ചമിൻ റിച്ചിയുടെ വധശിക്ഷ…

ഡാളസിൽ വൃദ്ധയായ സ്റ്റോർ ക്ലർക്കിനെ തീകൊളുത്തി കൊന്നശേഷം സ്റ്റോർ കൊള്ളയടിച്ച മാത്യു ലീ ജോൺസന്റെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ്‌വില്ലെ, ടെക്സസ് : ഡാളസ് നഗരപ്രാന്തത്തിൽ ഒരു കൺവീനിയൻസ് സ്റ്റോർ കൊള്ളയടിച്ചു വൃദ്ധയായ ക്ലർക്കിനെ തീകൊളുത്തി കൊന്ന മാത്യു ലീ ജോൺസന്റെ…

എലിസബത്ത് എബ്രഹാം മർഫി സിറ്റി കൗൺസിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്തു

മർഫി : മർഫി സിറ്റി കൗൺസിലിലേക്ക് മത്സരിച്ചു വിജയിച്ച എലിസബത്ത് അബ്രഹാം കൗൺസിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. മെയ് 20…

ലോകത്തിലെ ആദ്യ യൂറിൻബ്ലാഡർ മാറ്റിവയ്ക്കലിന് നേതൃത്വം നൽകി സർജൻ ഇന്ദർബിർ ഗിൽ

കാലിഫോർണിയ : കാലിഫോർണിയയിലെ സർജൻ ഇന്ദർബിർ ഗിൽ ലോകത്തിലെ ആദ്യത്തെ യൂറിൻ ബ്ലാഡർ (മനുഷ്യ മൂത്രസഞ്ചി) മാറ്റിവയ്ക്കലിന് നേതൃത്വം നൽകി. ലോസ്…

ഹൂസ്റ്റണിൽ ഇൻഡോ അമേരിക്കൻ ഫെസ്റ്റ് മെയ് 24 ന് – രമേശ് ചെന്നിത്തല മുഖ്യാതിഥി ; ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ഹൂസ്റ്റൺ: വർണപ്പകിട്ടാർന്ന പരിപാടികൾ, നയന മനോഹര കാഴ്ചകളൊരുക്കി “മെയ് ക്വീൻ ബ്യൂട്ടി പേജെന്റ്” ഒപ്പം ആസ്വാദക ലക്ഷങ്ങളുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച…

ക്യാപിറ്റല്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റ് മെയ് 24-ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

വാഷിംഗ്ടൺ ഡി സി : മേരിലാൻഡ് സ്ട്രൈക്കേഴ്സ് മെയ് 24 ന് നടത്തുന്ന നോർത്ത് അമേരിക്കൻ ക്യാപിറ്റൽ സോക്കർ ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ…

പിണറായി സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല- ദീപാദാസ് മുന്‍ഷി

കേരളത്തിലെ പിണറായി സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ശില്പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ച്…