കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് കാലവർഷം ഇന്ന് (മെയ് 24) എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്…
Month: May 2025
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കപ്പൽ അപകടം വിലയിരുത്തി
എംഎസ്സി എൽസാ 3 കപ്പൽ കേരള തീരത്ത് മുങ്ങിയതിനെ തുടർന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിന്റെ നേതൃത്വത്തിൽ ഉന്നതതല…
കനത്ത മഴ: താലൂക്കുകളിൽ കൺട്രോൾ റൂം
തിരുവനന്തപുരത്തെ സാഹചര്യം മന്ത്രിമാരുടെ നേതൃത്വത്തിൽ വിലയിരുത്തി. കനത്ത മഴയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിലെ എല്ലാ താലൂക്കുകളിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. ജില്ലാ…
നിലമ്പൂരില്‍ യു.ഡി.എഫ് സുസജ്ജം; ഉജ്ജ്വല വിജയം നേടും; സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കും : പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് പറവൂരില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം. (25/05/2025). നിലമ്പൂരില്‍ യു.ഡി.എഫ് സുസജ്ജം; ഉജ്ജ്വല വിജയം നേടും; സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കും;…
ഇസ്രായേലി വ്യോമാക്രമണത്തിൽ ഗാസയിലെ ഡോക്ടറുടെ 10 കുട്ടികളിൽ ഒമ്പത് പേർക്ക് ദാരുണാന്ത്യം
ഗാസ:ഖാൻ യൂനിസിലെ നാസർ ആശുപത്രിയിൽ കുട്ടികളുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങുമ്പോൾ ഡോ. അലാ അൽ-നജ്ജാർ ആയിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത് ഗാസയിൽ നടന്ന ഇസ്രായേലി വ്യോമാക്രമണത്തിൽ…
മയാമിയില്‍ മലയാളി കത്തോലിക്ക പുരോഹിതരുടെ മഹാസംഗമം : ജോയി കുറ്റിയാനി
മയാമി: മയാമി നഗരാതിര്‍ത്തിയില്‍ മലയാളികള്‍ക്കായി തലയെടുപ്പോടുകൂടി ഉയര്‍ന്നു നില്‍ക്കുന്ന ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ഫോറോനാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍; ചിക്കാഗോ…
ജോർജിയയിൽ ഭർത്താവ് ഭാര്യയെയും കാമുകിയെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു-
ജോർജിയ : ജോർജിയയിൽ ഒരാൾ ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തി, തുടർന്ന് കാമുകിയുടെ വീട്ടിലേക്ക് പോയി, അവിടെ വെച്ച് അയാൾ കാമുകിയെ വെടിവെച്ച്…
ഹ്യൂസ്റ്റണിലേക്ക് പറന്ന വിമാനത്തിന്റെ അടിയന്തര വാതിൽ തുറക്കാൻ ശ്രമിച്ചതിനെ തുടർന്ന് വഴിതിരിച്ചുവിട്ടു
ഹ്യൂസ്റ്റൺ, ടെക്സസ് : ടോക്കിയോയിൽ നിന്ന് ഹ്യൂസ്റ്റണിലേക്ക് പോകുകയായിരുന്ന വിമാനം, ഒരു യാത്രക്കാരൻ അടിയന്തര വാതിൽ തുറക്കാൻ ശ്രമിച്ചതിനെ തുടർന്ന് വിമാനം…
ഒക്കലഹോമ ഗ്രാജുവേഷൻ പാർട്ടി വെടിവയ്പ്പിൽ 21 ക്കാരൻ കൊല്ലപ്പെട്ടു
മിഡ്‌വെസ്റ്റ് സിറ്റി,ഒക്കലഹോമ : മിഡ്‌വെസ്റ്റ് സിറ്റിയിലെ ഒരു ഹൈസ്‌കൂൾ ഗ്രാജുവേഷൻ പാർട്ടിയിൽ 21 വയസ്സുള്ള ഒരാൾ കൊല്ലപ്പെട്ടു. മിഡ്‌വെസ്റ്റ് സിറ്റി പോലീസ്…
ഇന്‍റർനാഷണൽ പ്രയർലെെൻ മെയ് 27നു സമ്മേളനത്തില്‍ ബിഷപ്പ് ഡോ. ഉമ്മൻ ജോർജ് സന്ദേശം നല്‍കുന്നു
ഡിട്രോയിറ്റ് : ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്‍റർനാഷണൽ പ്രയർലെെൻ മെയ് 27ചൊവാഴ്ച സംഘടിപ്പിക്കുന്ന 576 -ാമത് സമ്മേളനത്തില്‍ ഡോ.ബിഷപ്പ് ഡോ. ഉമ്മൻ…