രാജ്യത്തെ പ്രമുഖ പ്രകൃതിചരിത്ര മ്യൂസിയങ്ങളിലൊന്നായ തിരുവനന്തപുരം നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ നൂതന ഡിജിറ്റൽ ഗൈഡഡ് ടൂർ സംവിധാനം സജ്ജമായി. ജൂലൈ 2ന്…
Month: June 2025
കുറ്റാന്വേഷണത്തിലും ക്രമസമാധാനപാലനത്തിലും കേരള പോലീസ് രാജ്യത്തിനു മാതൃക : മുഖ്യമന്ത്രി
പിണറായി പോലീസ് സ്റ്റേഷൻ കെട്ടിട്ടത്തിന് മുഖ്യമന്ത്രി ശിലാസ്ഥാപനം നടത്തി. കുറ്റാന്വേഷണത്തിലും ക്രമസമാധാനപാലനത്തിലും രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്നതാണ് കേരള പോലീസ് എന്ന് മുഖ്യമന്ത്രി…
പ്രിയദർശിനി സാഹിത്യ സംഗമം കെ.പി.സി.സിയിൽ – ജൂലൈ 2 ന്
സാഹിത്യ സംഗമം കെ.പി. സി.സി പ്രസിഡൻ്റ് സണ്ണി ജോസഫ് ഉത്ഘാടനം ചെയ്യും . തിരുവനന്തപുരം : പ്രിയദർശിനി പബ്ലി ക്കേഷൻസിൻ്റെ ആഭിമുഖ്യത്തിൽ…
കരിങ്കൊടി കാട്ടിയ മത്സ്യത്തൊഴിലാളികള്‍ ഗുണ്ടകളാണെന്ന പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ മന്ത്രി സജി ചെറിയാന്‍ തയാറാകണം – പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞത്. (30/06/2025). കരിങ്കൊടി കാട്ടിയ മത്സ്യത്തൊഴിലാളികള്‍ ഗുണ്ടകളാണെന്ന പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ മന്ത്രി സജി…
കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎ ഇന്ന് വൈകീട്ട് 5 മണിക്ക് ഇരിട്ടിയിലെ വീട്ടിൽ വെച്ച് മാധ്യമങ്ങളെ കാണും
കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎ ഇന്ന് വൈകീട്ട് 5 മണിക്ക് ഇരിട്ടിയിലെ വീട്ടിൽ വെച്ച് മാധ്യമങ്ങളെ…
ഡോ. എസ്.എസ് ലാലിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് ഹെൽത്ത് കമ്മിഷന്‍ : പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
തിരുവനന്തപുരം : ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളുടെ ഭരണപരാജയത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്ത് ഉണ്ടായിട്ടുള്ള സങ്കീര്‍ണവും ഗുരുതരവുമായ പ്രശ്‌നങ്ങള്‍ പഠിക്കാനും ദീര്‍ഘകാല…
ഐഡാഹോയിൽ പതിയിരുന്നാക്രമണം രണ്ട് അഗ്നിശമന സേനാംഗങ്ങൾ വെടിയേറ്റ് മരിച്ചു
ഐഡാഹോ : ഐഡാഹോയിലെ കോയർ ഡി’അലീനിലെ കാൻഫീൽഡ് പർവതത്തിലുണ്ടായ കാട്ടുതീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ തീവ്രവാദ ആക്രമണത്തിൽ രണ്ട് അഗ്നിശമന സേനാംഗങ്ങൾ കൊല്ലപ്പെട്ടു,…
ATM-ൽ നിന്ന് പണം പിൻവലിച്ചതിന് ശേഷം തോക്ക് ചൂണ്ടി കാർ തട്ടിക്കൊണ്ടുപോയ സംഭവം: ഒരാൾ അറസ്റ്റിൽ
ഹൂസ്റ്റൺ: എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിനിടെ ഒരാളുടെ ട്രക്കിന്റെ ബെഡിൽ ഒളിച്ചിരുന്ന്, പിന്നീട് തോക്ക് ചൂണ്ടി കാർ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാളെ…
യു.എസിൽ 70 വയസ്സിനു മുകളിലുള്ളവർക്ക് ഡ്രൈവിംഗ് നിയമം ജൂലൈ 2025 മുതൽ
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി, 70 വയസ്സും അതിനു മുകളിലുള്ളവരുടെയും ഡ്രൈവിംഗ് ശേഷി വിലയിരുത്തുന്നതിന് പുതിയ നിയമം യു.എസ്. ഡിപ്പാർട്ട്മെൻ്റ് ഓഫ്…
കൗഫ്മാൻ കൗണ്ടി അപകടം: അഞ്ച് പേർ മരിച്ചു, ഒരാൾ അറസ്റ്റിൽ
കൗഫ്മാൻ കൗണ്ടി: ടെക്സസിലെ കൗഫ്മാൻ കൗണ്ടിയിൽ I-20-ൽ വെച്ച് നടന്ന വാഹനാപകടത്തിൽ അഞ്ച് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.…