ദിവ്യാധാര മ്യൂസിക്സ് നൈറ്റും അവാർഡ് ദാനവും ജൂൺ 22 നു ഇർവിങ്ങിൽ

Spread the love

ഇർവിങ് (ഡാളസ്):ഡിഎഫ്ഡബ്ല്യു മെട്രോപ്ലക്സ് ദിവ്യാധാര മ്യൂസിക്സ് മ്യൂസിക്സ് നൈറ്റും അവാർഡ് ദാനവും സംഘടിപ്പിക്കുന്നു. 2025 ജൂൺ 22 ഞായറാഴ്ച വൈകുന്നേരം 6.00 മുതൽ രാത്രി 8.00 വരെ ഐപിസി എബനേസർ ഫുൾ ഗോസ്പൽ അസംബ്ലിയിലാണ്(1927 റോസ്ബഡ് ഡോ, ഇർവിംഗ്, ടെക്സാസ് 75060).വേദി ഒരുക്കിയിരിക്കുന്നത്

നോൺ-റസിഡന്റ് കമ്മീഷൻ,കേരളം പ്രവാസി, ലോക കേരള സഭാ അംഗം എന്നീ നിലകളിൽ പ്രശസ്തനായ മിസ്റ്റർ പീറ്റർ മാത്യു പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും. എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു

കൂടുതൽ വിവരങ്ങൾക്കു

ജോസ്പ്രകാശ് കരിമ്പിനേത്ത് (972 345 0748),എസ്.പി. ജെയിംസ്൯(214 334 6962)

 

Author

Leave a Reply

Your email address will not be published. Required fields are marked *