Day: June 13, 2025
സ്കൂൾ കുട്ടികളുടെ രചനകൾ അടങ്ങിയ പുസ്തകങ്ങൾ ഉൾപ്പെടുത്തി എക്സിബിഷൻ നടത്തും : മന്ത്രി വി. ശിവൻകുട്ടി
ലഹരിവിരുദ്ധ ക്യാമ്പയിൻ: സ്കൂൾ കുട്ടികൾക്കായുള്ള പുസ്തകങ്ങൾ പ്രകാശനം ചെയ്തു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ…
അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു : പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
ലോകത്തെ ഞെട്ടിച്ച വിമാനാപകടമാണ് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തിലുണ്ടായത്. 242 പേരുമായി പറന്നുയര്‍ന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഇരുനൂറിലേറെപ്പേര്‍…
നിലമ്പൂരില്‍ സി.പി.എം പച്ചയ്ക്ക് വര്‍ഗീയത പറയുന്നു;സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറഞ്ഞ് വോട്ട് തേടാന്‍ മുഖ്യമന്ത്രി തയാറുണ്ടോ?
നിലമ്പൂര്‍ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ പ്രതിപക്ഷ നേതാവ് നടത്തിയ വാര്‍ത്താസമ്മേളനം. (13/06/2025). നിലമ്പൂരില്‍ സി.പി.എം പച്ചയ്ക്ക് വര്‍ഗീയത പറയുന്നു;സര്‍ക്കാരിന്റെ നേട്ടങ്ങള്‍…
ടെക്സസിൽ കനത്ത മഴ, സാൻ അന്റോണിയോയിൽ 5 മരണം 2 പേരെ കാണാതായി
സാൻ അന്റോണിയോ : വ്യാഴാഴ്ച സാൻ അന്റോണിയോയിൽ ഉണ്ടായ കനത്ത മഴയിൽ റോഡുകൾ പെട്ടെന്ന് വെള്ളത്തിനടിയിലായി, വെള്ളത്തിൽ മുങ്ങിയ കാറുകൾ…
ലിനോ ഏബ്രഹാം ഡാളസിൽ നിര്യാതനായി
ഡാളസ്: റാന്നി വെച്ചൂച്ചിറ കൂവപ്പുഴയിൽ ഏബ്രഹാം പി. ഏബ്രഹാം – ലീലാമ്മ ഏബ്രഹാമിൻ്റെ ഇളയ മകൻ ലിനോ ഏബ്രഹാം (അപ്പൂസ് –…
ഒക്ലഹോമയിൽ 77 കാരിയെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
ഒക്ലഹോമ : 77 കാരിയെ തട്ടിക്കൊണ്ടുപോയതിന് ശേഷം കൊലപ്പെടുത്തിയ പ്രതി ജോൺ ഹാൻസന്റെ വധശിക്ഷ ഒക്ലഹോമയിൽ നടപ്പാക്കി. ജൂൺ 12 വ്യാഴാഴ്ച…
കാതറിന്‍ ടെന്നിസന്‍ (87) ന്യൂയോര്‍ക്കില്‍ നിര്യാതയായി
ന്യൂയോര്‍ക്ക്: തൃശ്ശൂര്‍ പാണഞ്ചേരിയില്‍ പരേതരായ ചാക്കുണ്ണി-ട്രീസ ദമ്പതികളുടെ മകളും, പരേതനായ ടെന്നിസന്‍ പയ്യൂരിന്റെ ഭാര്യയും റോക്ക്‌ലാന്റില്‍ സ്ഥിരതാമസക്കാരിയുമായ കാതറിന്‍ ടെന്നിസന്‍ (87)…
ലിനോ ഏബ്രഹാം ഡാളസിൽ നിര്യാതനായി
ഡാളസ്: റാന്നി വെച്ചൂച്ചിറ കൂവപ്പുഴയിൽ ഏബ്രഹാം പി. ഏബ്രഹാം – ലീലാമ്മ ഏബ്രഹാമിൻ്റെ ഇളയ മകൻ ലിനോ ഏബ്രഹാം (അപ്പൂസ് –…