ഭരണഘടനാ ചട്ടങ്ങള്‍ക്കുള്ളില്‍നിന്ന് പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കണം. രാഷ്ട്രപതിക്ക് കത്തെഴുതി കെ.സി വേണുഗോപാല്‍ എംപി. ഭരണഘടനാ ചട്ടങ്ങളുടെ പരിധിക്കുള്ളില്‍ നിന്ന് ഉത്തരവാദിത്തങ്ങള്‍…
Day: June 27, 2025
ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ കോഴ്‌സ്
എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു / തത്തുല്യ യോഗ്യതയുള്ളവര്‍ക്ക്…
മുഖ്യമന്ത്രി കണ്ണൂരിൽ നിവേദനം സ്വീകരിക്കും
ജൂൺ 29 ഞായറാഴ്ച രാവിലെ 10 മണി മുതൽ 11.30 വരെ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ പിണറായി കൺവെൻഷൻ സെന്ററിലുള്ള…
ബാലവേല വിമുക്ത സംസ്ഥാനമാക്കാന്‍ നിര്‍ണായക ഇടപെടലുമായി വനിത ശിശുവികസന വകുപ്പ്
140 ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്തി, 56 കുട്ടികളെ രക്ഷപ്പെടുത്തി തിരുവനന്തപുരം: കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമാക്കാന്‍ വനിതാ ശിശുവികസന വകുപ്പ് ശക്തമായ…
പത്തനംതിട്ടയിൽ അന്തര്‍ദേശീയ ലഹരി വിരുദ്ധദിനാചാരണം സംഘടിപ്പിച്ചു
നഷാ മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സാമൂഹ്യ നീതി വകുപ്പ് അന്തര്‍ദേശീയ ലഹരി വിരുദ്ധദിനാചാരണവും ലഹരി വിരുദ്ധ റാലിയുംസംഘടിപ്പിച്ചു.…
കെഎസ്ആർടിസിക്ക് 122 കോടി രൂപകൂടി അനുവദിച്ചു
കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി ഈ മാസം 122 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ…
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം : ജീവനോപാധി നഷ്ടപരിഹാരം വിതരണം ചെയ്തു
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട ജീവനോപാധി നഷ്ടപരിഹാരം വിതരണം ചെയ്തു. കരമടിത്തൊഴിലാളികൾ, ചിപ്പി-കട്ടമരത്തൊഴിലാളികൾ, കരമടി അനുബന്ധ സ്ത്രീ ചുമട്ടു തൊഴിലാളികൾ…
മയക്കുമരുന്നിനെതിരായ യുദ്ധത്തിൽ മുൻ പ്രതിപക്ഷനേതാവ് ശ്രീ. രമേശ് ചെന്നിത്തല നടത്തുന്ന ഇടപെടൽ മാതൃകാപരമായ ഇടപെടലാണ് : മന്ത്രി എം. ബി.രാജേഷ്
സർക്കാരിന്റെ നേതൃത്വത്തിൽ കേരളം ഒറ്റക്കെട്ടായാണ് അണിനിരക്കുന്നത്. ഈ യോജിപ്പിനെ ശക്തിപ്പെടുത്തുന്നതാണ് മുൻ പ്രതിപക്ഷനേതാവ് ശ്രീ. രമേശ് ചെന്നിത്തല നടത്തുന്ന ഇടപെടൽ. കോഴിക്കോടും…
ശുഭാൻഷു ശുക്ല ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു
ഫ്ലോറിഡ/ ന്യൂഡൽഹി : ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39A യിൽ നിന്ന് പുലർച്ചെ 2:31 ന്…
കാലിഫോർണിയ ഗവർണർ സ്ഥാനത്തേക്ക് പാസ്റ്റർ ചെ ആൻ മത്സരിക്കുന്നു
കാലിഫോർണിയ ഗവർണർ സ്ഥാനത്തേക്ക് പാസ്റ്റർ ചെ ആൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു, വിശ്വാസം, കുടുംബം, സ്വാതന്ത്ര്യം എന്നിവയിൽ അധിഷ്ഠിതമായ ഒരു ഗ്രാസ്‌റൂട്ട് പ്രസ്ഥാനം…