പ്രതിപക്ഷ നേതാവ് ഇടുക്കിയില്‍ മാധ്യമങ്ങളോട് പറഞ്ഞത് (03/12/2025). അയ്യപ്പന്റെ സ്വര്‍ണം കവര്‍ച്ച ചെയ്ത് ജയിലിലായവര്‍ക്കെതിരെ നടപടി എടുക്കാത്ത നാണം കെട്ട…
Year: 2025
യു.എസ്. കുടിയേറ്റ നിയമങ്ങൾ: പുതിയ നിയന്ത്രണങ്ങളും നയപരമായ മാറ്റങ്ങളും : പി പി ചെറിയാൻ
അമേരിക്കൻ ഐക്യനാടുകളിലെ കുടിയേറ്റ നിയമങ്ങളിൽ സമീപ മാസങ്ങളിൽ സമൂലമായ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിർത്തി സുരക്ഷ, അഭയാർത്ഥി അപേക്ഷകൾ, നിയമപരമായ കുടിയേറ്റത്തിനുള്ള മാനദണ്ഡങ്ങൾ…
ആപ്പിളിന്റെ പുതിയ എ.ഐ. വൈസ് പ്രസിഡന്റായി അമർ സുബ്രമണ്യ
കാലിഫോർണിയ : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ പ്രമുഖനും ഇന്ത്യൻ വംശജനുമായ അമർ സുബ്രമണ്യയെ ആപ്പിളിന്റെ (Apple) പുതിയ വൈസ് പ്രസിഡന്റായി…
ടിസാക്കിന്റെ ആഭിമുഖ്യത്തിൽ നടത്തിയ “മൈൻഡ് & മൂവ്‌സ് ടൂർണമെന്റ് 2025” വൈവിധ്യമാർന്ന മത്സരങ്ങൾ കൊണ്ട് ശ്രദ്ധേയമായി
ഹൂസ്റ്റൺ – സംഘാടക മികവ് കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ജന ശ്രദ്ധയാകർഷിച്ച അന്താരാഷ്ട്ര വടംവലി സീസൺ – 4 ന്റെ…
ചരിത്രസ്മാരകം : ‘ഇംപീരിയൽ ഷുഗർ ചാർ ഹൗസിൽ’ പ്രവേശിക്കരുത്, സുഗർ ലാൻഡ് പോലീസ് മുന്നറിയിപ്പ്
ഹൂസ്റ്റൺ : ഹൂസ്റ്റൺ പ്രാന്തപ്രദേശമായ സുഗർ ലാൻഡിലെ (Sugar Land) ചരിത്രപരമായ നാഴികക്കല്ലായ ഇംപീരിയൽ ഷുഗർ ചാർ ഹൗസിൽ (Imperial Sugar…
രണ്ട് സംസ്ഥാനങ്ങളിൽ വിറ്റ പാൽ തിരിച്ചുവിളിച്ചു: ദോഷകരമായ ക്ലീനിംഗ് ഏജന്റുകൾ ഉണ്ടാകാൻ സാധ്യത
ഇല്ലിനോയിസ് : ഇല്ലിനോയിസ്, വിസ്കോൺസിൻ എന്നിവിടങ്ങളിൽ വിറ്റഴിച്ച പ്രേരി ഫാംസ് (Prairie Farms) കമ്പനിയുടെ ഫാറ്റ് ഫ്രീ പാൽ ഗാലനുകൾ തിരിച്ചുവിളിക്കാൻ…
ബോബി ജോസഫ് ഡാളസ്സിൽ അന്തരിച്ചു, പൊതുദര്ശനവും സംസ്കാരവും ഡിസംബർ 5 നു
കാരോൾട്ടൻ(ഡാളസ്): ബോബി ജോസഫ് (55) ഡാളസ്സിലെ കാരോൾട്ടണിൽ അന്തരിച്ചു 1970 ഫെബ്രുവരി 4 ന് ഇന്ത്യയിലെ മധ്യപ്രദേശിലെ ഭിലായിലാണ് ജനനം. പരേതനായ…
താത്ക്കാലിക സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കേരളത്തിലെ സർക്കാർ/എയ്ഡഡ് ആയുർവേദ കോളേജുകളിലെയും സ്വാശ്രയ ആയുർവേദ കോളേജുകളിലെയും 2025 ലെ ആയുർവേദഡിഗ്രി കോഴ്‌സുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള ഒന്നാം ഘട്ട…
സുരക്ഷാക്രമീകരണം കുറ്റമറ്റതെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശം തിരഞ്ഞെടുപ്പ് തയ്യാറെടുപ്പ് വിലയിരുത്തി പൊതുനിരീക്ഷകന്‍
തദ്ദേശതിരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ കുറ്റമറ്റനിലയിലെന്ന് ഉറപ്പാക്കാന്‍ പൊതുനിരീക്ഷകന്‍ സബിന്‍സമീദ് നിര്‍ദേശം നല്‍കി. ജില്ലയിലെ പ്രധാന വിതരണ-വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് തയ്യാറെടുപ്പുകള്‍ പരിശോധിക്കവേ തിരഞ്ഞെടുപ്പ്പ്രക്രിയ…
വ്യാജസന്ദേശങ്ങള്‍ക്കെതിരെ കര്‍ശന നടപടി: ജില്ലാ കലക്ടര്‍
വ്യാജ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലൂടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍നിന്ന് പണംതട്ടിയെടുക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് മുന്നറിയിപ്പ് നല്‍കി.…