ന്യൂയോർക്കിൽ മലയാളി യുവാവ് ലിന്റു നൈനാൻ (42) അന്തരിച്ചു

Spread the love

ന്യൂയോർക്ക്: ന്യൂയോർക്കിൽ സ്ഥിരതാമസമാക്കിയ നൈനാൻ എബ്രഹാമിന്റെ (കുഞ്ഞിച്ചായൻ) മകൻ ലിന്റു നൈനാൻ ചിറത്തലാട്ട് (42) ജൂൺ 23 പുലർച്ചെ അന്തരിച്ചു. അപ്രതീക്ഷിതമായ വേർപാട് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ന്യൂയോർക്കിലെ മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

സംസ്കാര ശുശ്രൂഷകളുടെയും പൊതുദർശനത്തിന്റെയും വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *