ഞാനും ഒരമ്മയാണ്… അനുപമയെ നേരിട്ട് വിളിച്ച് മന്ത്രി വീണാ ജോര്‍ജ്

Spread the love

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അനുപമയെ ഫോണില്‍ വിളിച്ച് സംസാരിച്ച് സംസാരിച്ചു. കുഞ്ഞിനെ തിരികെ കിട്ടാന്‍ നടപടിയെടുക്കും. വകുപ്പുതല റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ എന്തെങ്കിലും കണ്ടെത്തിയാല്‍ നിശ്ചയമായും നടപടി സ്വീകരിക്കും. നിയമപരമായി ചെയ്യാന്‍ കഴിയുന്നത് ചെയ്യും. ഒരമ്മ എന്ന നിലയില്‍ കാര്യങ്ങള്‍ മനസിലാകും. കുഞ്ഞ് അമ്മയോടൊപ്പമാണ് വേണ്ടത്. വകുപ്പിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ആ രീതിയില്‍ തന്നെ നടപടിയെടുക്കാം. നിയമപരമായി ഈ ഘട്ടത്തില്‍ ചെയ്യാന്‍ കഴിയുന്നത് ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *