പതിനഞ്ച് മാസം നീണ്ട കര്‍ഷക സമരത്തിലേക്ക് നയിച്ച കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ച സാഹചര്യത്തില്‍
സംസ്ഥാനമൊട്ടാകെ ഇന്ന്(നംവബര്‍ 19) കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി അറിയിച്ചു.