ബിജു കിഴക്കേകുറ്റിന്റെ പുത്രന്‍ ജെഫിന്‍ കിഴക്കേക്കുറ്റ് (22) കാറപകടത്തില്‍ ചിക്കാഗോയില്‍ അന്തരിച്ചു

Spread the love

ചിക്കാഗോ : ഇന്‍ഡ്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ബിജു കിഴക്കേകുറ്റിന്റെ രണ്ടാമത്തെ പുത്രന്‍ ജെഫിന്‍ കിഴക്കേക്കുറ്റ് (22) തിങ്കളാഴ്ച അര്‍ദ്ധരാത്രി കഴിഞ്ഞുണ്ടായ കാറപകടത്തില്‍ ചിക്കാഗോയില്‍ അന്തരിച്ചു.

ചിക്കാഗോ നഗരത്തിന് സമീപം ഇര്‍വിങ് പാര്‍ക്ക് & മാന്‍ഹൈംറോഡില്‍ ജെഫിന്‍ ഓടിച്ചിരുന്ന കാര്‍ തെന്നി മാറി സമീപത്തുള്ള ഒരു മരത്തില്‍ഇടിച്ചാണ് അപകടം ഉണ്ടായതും മരണം സംഭവിച്ചതും.

ജെറിന്‍, ജെസ്റ്റിന്‍, ജോ (ജോസഫ്) എന്നിവര്‍ സഹോദരങ്ങളാണ്, ജെഫിന്റെമാതാവ് ഡോളി നീണ്ടൂര്‍ ആക്കകൊട്ടാരത്തില്‍ കുടുംബാംഗമാണ്. സംസ്‌കാരംപിന്നീട് ചിക്കാഗോ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍

Leave a Reply

Your email address will not be published. Required fields are marked *