ജെ.സി ഡാനിയേല്‍ അവാര്‍ഡ് കെ.പി കുമാരന്

മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2021ലെ ജെ.സി ഡാനിയേല്‍ പുരസ്കാരത്തിന് സംവിധായകന്‍ കെ.പി കുമാരനെ തെരഞ്ഞെടുത്തതായി സാംസ്കാരിക വകുപ്പ് മന്ത്രി…

സുസ്ഥിര വികസനലക്ഷ്യത്തിന്റെ പ്രാദേശികവത്കരണം; പരിശീലനം തുടങ്ങി

കോട്ടയം: ഐക്യരാഷ്ട സംഘടനയുടെ സുസ്ഥിര വികസനലക്ഷ്യങ്ങളുടെ പ്രാദേശികവത്ക്കരണം സാധ്യമാക്കാനുള്ള പരിശീലന പരിപാടിക്ക് ജില്ലയില്‍ തുടക്കം. ഗ്രാമപഞ്ചായത്തുകളിലെ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ക്കുള്ള പരിശീലന…

കോട്ടയം ജില്ലയിലെ 177 റവന്യൂ ഓഫീസുകൾ ഇ-ഓഫീസാകും

കോട്ടയം ജില്ലയിലെ 177 റവന്യൂ ഓഫീസുകളും ഇ-ഓഫീസാക്കുള്ള നടപടി അവസാനഘട്ടത്തിലാണെന്നും ഓഗസ്റ്റ് ഒന്നോടെ ജില്ല ഇ-ജില്ലകളുടെ പട്ടികയിൽ ഇടം പിടിക്കുമെന്നും റവന്യൂ…

പനച്ചിക്കാട്ട് രണ്ടാം പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഓഗസ്റ്റ് ഒന്നു മുതല്‍

കോട്ടയം: പനച്ചിക്കാട് പഞ്ചായത്തില്‍ കണിയാമല ഹെല്‍ത്ത് സെന്ററിന് കീഴില്‍ രണ്ടാമത്തെ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഓഗസ്റ്റ് ഒന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.…

അഞ്ച് ജില്ലകളിൽ മാർക്കറ്റിംഗ് ഔട്ട്‌ലറ്റുകൾ; ആഭ്യന്തര മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കാൻ ഫിഷറീസ് വകുപ്പ്

മത്സ്യ കർഷകർക്കും സഹായകമാകും ഉൾനാടൻ മത്സ്യ ഉത്പാദനം വ്യാപിപ്പിക്കുന്നതിനും വിപണി ഉറപ്പാക്കുന്നതിനുമായി ഫിഷറീസ് വകുപ്പ് അത്യാധുനിക മാർക്കറ്റിംഗ് ഔട്ട്‌ലറ്റുകൾ സ്ഥാപിക്കും. ആദ്യ…

പി. സി. മാത്യു ഗാർലാൻഡ് സിറ്റി ബോർഡ് ആൻഡ് കമ്മീഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ഡാളസ്: വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ അഡ്മിൻ വൈസ് പ്രെസിഡന്റും സാമൂഹ്യ പ്രവർത്തകനും ആയ പി. സി. മാത്യുവിനെ ഗാർലാൻഡ് സിറ്റിയുടെ…

ബഫര്‍സോണ്‍: ഉപഗ്രഹസര്‍വ്വേയും ജനവാസമേഖലയിലെ കണക്കെടുപ്പും അനുവദിക്കില്ല: ഇന്‍ഫാം

കൊച്ചി: ബഫര്‍ സോണിന്റെ ദൂരപരിധി നിര്‍ണ്ണയിക്കാന്‍ വനംവകുപ്പിന്റെ കൈയ്യിലുള്ള ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ പരിഗണിക്കുന്നതും വന്യജീവി സങ്കേതങ്ങളില്‍ നിന്നും ഒരു കിലോമീറ്റര്‍…

മങ്കിപോക്‌സ്: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി : മന്ത്രി വീണാ ജോര്‍ജ്

കേന്ദ്രസംഘം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി തിരുവനന്തപുരം: സംസ്ഥാനത്ത് വാനര വസൂരി (മങ്കിപോക്‌സ്) പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ആരോഗ്യ വകുപ്പ്…

വിജിലൻസ് കോടതി വിധിക്കെതിരെ തിടുക്കപ്പെട്ട് ഹൈക്കോടതിയിൽനിന്നു താത്ക്കാലികവിധി സമ്പാദിച്ചത് ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പായതിനാൽ : രമേശ് ചെന്നിത്തല

തിരുഃ ബ്രൂവറിക്കേസിൽ ശിക്ഷിക്കപ്പെടുമെന്ന ഭയമാണ് രേഖകൾ ഹാജരാക്കാനുള്ള വിജിലൻസ് കോടതി വിധിക്കെതിരെ തിടുക്കപ്പെട്ട് ഹൈക്കോടതിയിൽനിന്നു താത്ക്കാലിക വിധി സമ്പാദിച്ചതിന്റെ പിന്നിലെന്ന് കോൺഗ്രസ്…

ഭീമ ജുവല്‍സ് ഹൈദരാബാദില്‍ 2 ഷോറൂമുകള്‍ തുറന്നു

തെലങ്കാനയിലും ആന്ധ്രയിലും 1000 കോടി രൂപ നിക്ഷേപിക്കും. കൊച്ചി: മുന്‍നിര ജ്വല്ലറി ബ്രാന്‍ഡായ ഭീമ ജുവല്‍സ് ഹൈദരാബാദില്‍ രണ്ട് ഷോറൂമുകള്‍ തുറന്നു.…