കേരള പുരസ്‌കാര സമർപ്പണം

അന്താരാഷ്ട്ര വിദഗ്ധരുടെ പങ്കാളിത്തത്തോടെ കേരളത്തിൽ വേസ്റ്റ് മാനേജ്മെൻറ് പദ്ധതി ഊർജിതമാക്കും – മുഖ്യമന്ത്രി

ബ്രഹ്മപുരം തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിദഗ്ധരുടെ പങ്കാളിത്തത്തോടെ കേരളത്തിൽ വേസ്റ്റ് മാനേജ്മെൻറ് പദ്ധതി ഊർജിതമാക്കും. ഇതിന് സഹായം നൽകാമെന്ന് ലോകബാങ്ക് അറിയിച്ചു.…

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഫെബ്രുവരി മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന…

നിയമസഭാ ലൈബ്രറി: അംഗത്വ ഫീസിൽ ഇളവ്

കേരള നിയമസഭാ ലൈബ്രറിയിൽ വിദ്യാർഥികളായ ബിരുദധാരികൾക്ക് നിയമസഭാ അംഗത്വഫീസിൽ ഇളവ് അനുവദിച്ചു. അംഗത്വഫീസ് 1,000 രൂപ നിശ്ചയിച്ച് സ്പീക്കർ ഉത്തരവായി.

ചെറുധാന്യ ഭക്ഷ്യവിഭവ പ്രദര്‍ശന മത്സരവും ഏകദിന സെമിനാറും

ചെറുധാന്യ വര്‍ഷം 2023 ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. തിരുവനന്തപുരം: ഐക്യരാഷ്ട്ര സംഘടന 2023 അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷമായി (Millet…

അഡ്വ. പി കെ ഇട്ടൂപ്പ് പുരസ്‌കാരം വി പി നന്ദകുമാര്‍ ഏറ്റുവാങ്ങി

ചാലക്കുടി : മുന്‍ എംഎല്‍എ അഡ്വ. പി കെ ഇട്ടൂപ് സ്മാരക പുരസ്‌കാരം മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വി.പി നന്ദകുമാര്‍…

കേരള പൊതുജനാരോഗ്യ ബില്‍ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സമഗ്ര ബില്‍ : മന്ത്രി വീണാ ജോര്‍ജ്

രാജ്യത്ത് ആദ്യമായി പൂര്‍ണമായും സ്ത്രീലിംഗത്തില്‍ എഴുതപ്പെട്ട നിയമം. തിരുവനന്തപുരം: കേരളത്തിന്റെ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സമഗ്രമായ ഒരു നിയമമാണ് കേരള നിയമസഭ പാസാക്കിയതെന്ന്…

എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ എഇഡി സ്ഥാപിച്ചു

കൊച്ചി : ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ‘ സേവ് എ ലൈഫ്, സേവ് എ ലൈഫ്‌ടൈം’ കാമ്പയിനിന്റെ ഭാഗമായി ജിയോജിത് ഫൗണ്ടേഷന്‍…

കെ.പി ദണ്ഡപാണിയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

തിരുവനന്തപുരം : മുന്‍ അഡ്വക്കറ്റ് ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ കെ.പി ദണ്ഡപാണിയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചിച്ചു. സിവില്‍, ക്രിമിനല്‍, കമ്പനി,…

പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ നടപടിക്രമം പാലിക്കാതെ കേസെടുത്തത് നിയമസഭയുടെ പ്രത്യേക അവകാശങ്ങളുടെ ലംഘനം : രമേശ് ചെന്നിത്തല

തിരുവനന്തപുരം : നിയമസഭയില്‍ വാച്ച് ആന്റ് വാര്‍ഡ് നല്‍കിയ തെറ്റായ പരാതി നേരിട്ട് പൊലീസിന് കൈമാറി ഏഴ് പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ ജാമ്യമില്ലാ…