കെ.പി ദണ്ഡപാണിയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

Spread the love

തിരുവനന്തപുരം : മുന്‍ അഡ്വക്കറ്റ് ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ കെ.പി ദണ്ഡപാണിയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചിച്ചു.

സിവില്‍, ക്രിമിനല്‍, കമ്പനി, ഭരണഘടനാ നിയമങ്ങളില്‍ വിദഗ്ധനായിരുന്ന അദ്ദേഹം എനിക്ക് ഗുരുതുല്യനായിരുന്നു. കേരളം കണ്ട അഡ്വക്കേറ്റ് ജനറല്‍മാരില്‍ Former Advocate General KP Dandapani passed away

ഏറ്റവും മികച്ച ആളായിരുന്നു ദണ്ഡപാണി. അദ്ദേഹത്തിന്റെ വിയോഗം നിയമ മേഖലയ്ക്ക് തീരാനഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നു.