പകർച്ചവ്യാധി സമയത്ത് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതും കുറ്റകരം കോവിഡ് വാക്സിനേഷൻ സംബന്ധിച്ചുള്ള വ്യാജ വാർത്തയ്ക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് നടപടി സ്വീകരിച്ചതായി…
Author: editor
ഇലക്ട്രിക് കാറുകളുടെ ഫ്ളാഗ് ഓഫ് ധനകാര്യവകുപ്പ് മന്ത്രി ശ്രീ. കെ എൻ ബാലഗോപാൽ നിർവഹിക്കും
ജി എസ് ടി വകുപ്പിന് അനെർട്ട് കൈമാറുന്ന 12 ഇലക്ട്രിക് കാറുകളുടെ ഫ്ളാഗ് ഓഫ് ധനകാര്യ മന്ത്രി ശ്രീ.കെ എൻ ബാലഗോപാൽ…
രാജ്യത്തെ പ്രഥമ കാർഡിയോളജി സബ്-സ്പെഷ്യാലിറ്റി പുനഃപരിശോധനാ ക്ലിനിക്കുകൾ ശ്രീചിത്രയിൽ ആരംഭിച്ചു
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ കാർഡിയോളജി സബ്-സ്പെഷ്യാലിറ്റികൾക്ക് മാത്രമായുള്ള പുനഃപരിശോധനാ ക്ലിനിക്കുകൾ ഇന്ന് (ഓഗസ്റ്റ് 2)…
വാക്സിനേഷൻ സർട്ടിഫിക്കറ്റ്: മന്ത്രി വീണാ ജോർജ് കേന്ദ്ര മന്ത്രിക്ക് കത്തെഴുതി
കോവിഡ്-19 വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രവസികളനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യ വകുപ്പ്…
കോവിഡ് 19; കേന്ദ്ര സംഘം ജില്ലയിലെത്തി സ്ഥിതി വിലയിരുത്തി
ആലപ്പുഴ: കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിയോഗിച്ച, കേരളത്തിലെ കോവിഡ് 19 ഉം രോഗനിയന്ത്രണവും സംബന്ധിച്ച പഠന സംഘം, ശനിയാഴ്ച…
ഹരിത കര്‍മ്മ സേനക്ക് മെറ്റല്‍ ട്രോളികള്‍ നല്കി
ആലപ്പുഴ : മാലിന്യ നിര്‍മ്മാര്‍ജ്ജനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹരിത കര്‍മ്മ സേനക്ക് മെറ്റല്‍ ട്രോളികള്‍ നല്കി കരുവാറ്റ ഗ്രാമപഞ്ചായത്ത്. ഹരിത കര്‍മ്മ…
ദേവികുളങ്ങരയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം: 42.17 കോടി രൂപയുടെ ശുദ്ധജല പദ്ധതിക്ക് അനുമതി
ആലപ്പുഴ: ദേവികുളങ്ങര പഞ്ചായത്തിലെ ശുദ്ധജല ദൗർലഭ്യത്തിന് പരിഹാരമായി 42.17 കോടി രൂപയുടെ ശുദ്ധജല പദ്ധതിയ്ക്ക് അനുമതിയായി. ജല വിതരണത്തിന് ഇവിടെ കുഴൽക്കിണറുകൾ…
മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ എന്റെ ഗ്രാമം പദ്ധതിക്ക് തുടക്കമായി
ആലപ്പുഴ : മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തില്‍ എന്റെ ഗ്രാമം പദ്ധതിക്ക് തുടക്കമായി. ആലപ്പുഴ ഈസ്റ്റ് റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെയാണ് എന്റെ ഗ്രാമം…
വന്യമൃഗ ശല്യം: ജില്ലാതല യോഗം ആഗസ്റ്റ് ആറിന്
കാസര്‍ഗോഡ് : ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ വന്യമൃഗങ്ങള്‍ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുകയും ജനജീവിതത്തിന് ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജില്ലാതലത്തില്‍ ജനപ്രതിനിധികളുടേയും…