തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജൂണ്‍ 5 മുതല്‍ 9 വരെയാണ്…
Author: editor
കോവിഡില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ സര്‍ജ് പ്ലാന്‍
നവജാത ശിശുക്കളുടേയും കുട്ടികളുടേയും ചികിത്സയ്ക്ക് മാര്‍ഗരേഖ തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് 19 നവജാത ശിശുക്കളേയും കുട്ടികളേയും ബാധിച്ചാല്‍ സ്വീകരിക്കേണ്ട നടപടി…
റിമെയ്ന്‍ ഇന്‍ മെക്സിക്കോ പോളിസി അവസാനിപ്പിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ട്രംപ്
വാഷിംങ്ടന്‍ : ട്രംപ് ഭരണകൂടം അതിര്‍ത്തി സുരക്ഷയെ മുന്‍നിര്‍ത്തി കൊണ്ടുവന്ന റിമെയ്ന്‍ ഇന്‍ മെക്സിക്കൊ പോളിസി (ഞഋങഅകച കച ങഋതകഇഛ ജഛഘകഇകഥ)…
ലോകത്തിലെ അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നായി 24 മണിക്കൂര്‍ പ്രാര്‍ഥന
ലോകത്തിലെ അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നായി എല്ലാ മാസത്തിലും നടക്കുന്ന 24 മണിക്കൂര്‍ *Getsamana* പ്രാര്‍ഥനയില്‍( *GPC* ) കൂടി കൊറോണ മഹാമാരി…
ആല്‍ബെര്‍ട്ടയിലെ മികച്ച ക്ലിനിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍ക്കുള്ള അവാര്‍ഡ് അങ്കമാലി സ്വദേശി. ബെന്‍ബി അരീക്കലിന്
എഡ്മണ്‍റ്റന്‍: ആല്‍ബെര്‍ട്ട കോളേജ് ഓഫ് സോഷ്യല്‍ വര്‍ക്കേഴ്സ് എല്ലാ വര്‍ഷവും നല്കി വരുന്ന മികച്ച ക്ലിനിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍ക്കുള്ള 2020 ലെ…
വനിതാ അത്ലറ്റുകള്‍ക്കൊപ്പം ട്രാന്‍സ്ജന്ററിന് പങ്കെടുക്കാനാവില്ല-ഫ്ളോറിഡാ ഗവര്‍ണ്ണര്‍
ഫ്ളോറിഡാ: വനിതാ അത്ലറ്റുകള് പങ്കെടുക്കുന്ന മത്സരങ്ങളില്‍ ട്രാന്‍സ്ജന്റര്‍ വിഭാഗത്തിന് പങ്കെടുക്കാനാവില്ല. പ്രൈഡ് മാസം ആരംഭിക്കുന്ന ജൂണ്‍ 1ന് പുതിയ ഉത്തരവില്‍ ഫ്ളോറിഡാ…
കൊറോണ വൈറസ് ലാബ് ലീക്ക് തിയറിയെ പിന്തുണച്ചതിന് വധഭീഷണി ലഭിച്ചിരുന്നുവെന്ന് മുന്‍ സി.ഡി.സി ഡയറക്ടര്‍
വാഷിംഗ്ടണ്‍ ഡി.സി : വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നാണ് കൊറോണ വൈറസ് ലീക്കായതെന്ന് വെളിപ്പെടുത്തിയതിന് മറ്റ് ശാസ്ത്രഞ്ജരില്‍ നിന്നും തനിക്ക്…
സാന്‍ അന്തോണിയോ സിറ്റി കോവിഡ് സഹായധനമായി 10,000 ഡോളര്‍ നല്കി : പി.പി.ചെറിയാന്
സാന്‍ അന്തോണിയോ: ടെക്സസിലെ സിറ്റിയായ സാന്‍അന്റോണിയോ കോവിഡ് സഹായ ധനമായി 10,000…
ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോര്‍ജ്ജ് നാളെ ഫോമാ മീറ്റിങ്ങില്‍ പങ്കെടുക്കുന്നു
ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ എന്ന സന്ദേശവുമായി കോവിഡ് മുക്ത കേരളത്തിനായി ഫോമയും അംഗംസഘടനകളും ചെയ്യന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേരാനും, മാര്‍ഗ്ഗ…