സംസ്ഥാനത്തിന്‍റെ സമസ്തമേഖലകളിലും അതിഥി തൊഴിലാളികളുടെ സാന്നിധ്യം നമുക്ക് കാണാന്‍ കഴിയും. പ്രധാന തൊഴില്‍ മേഖലകളായ നിര്‍മ്മാണ മേഖല, ഹോട്ടല്‍ മേഖല, പ്ലൈവുഡ്…
Author: editor
കോവിഡ്കാല വിദ്യാഭ്യാസം : കേരളത്തിന് അഭിനന്ദനവുമായി ഡൊമിനിക്കൻ റിപബ്ലിക് സ്ഥാനപതി
പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുമായി ചർച്ച നടത്തി. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുമായി ഡൊമിനിക്കൻ റിപബ്ലിക് സ്ഥാനപതി ഡേവിഡ്…
നേമം മണ്ഡലത്തിലെ പട്ടികജാതി കോളനികൾക്ക് രണ്ടു കോടി രൂപ അനുവദിച്ചു
അംബേദ്കർ ഗ്രാമവികസന പദ്ധതിപ്രകാരം നേമം മണ്ഡലത്തിൽ രണ്ടു പട്ടികജാതി കോളനികൾക്കായി 2 കോടി രൂപ അനുവദിച്ചു. പൂങ്കുളം വാർഡിലെ ഐരയിൽ ലക്ഷംവീട്…
സംസ്ഥാന ആര്‍ദ്രകേരളം പുരസ്‌കാരം പ്രഖ്യാപിച്ചു
തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ സംസ്ഥാന ആര്‍ദ്രകേരളം പുരസ്‌കാരം 2020-21 ആരോഗ്യ വകുപ്പ് മന്ത്രി…
തമിഴ്‌നാട്ടില്‍ 500 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ തമിഴ്‌നാട് സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചു
കൊച്ചി: ജിസിസിയിലെയും, ഇന്ത്യയിലെയും ഏറ്റവും വലിയ സംയോജിത ആരോഗ്യ പരിചരണ സേവന ദാതാക്കളിലൊന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ തമിഴ്‌നാട്ടില്‍ 500 കോടി…
ഗദ്ശമന പ്രയറിൻ്റെ വാർഷീക സമ്മേളനം ഏപ്രിൽ ഒന്നിന് ആരംഭിയക്കുന്നു
ഡാളസ്: ഗദ്ശമന പ്രയർ ഫെലോഷിൻ്റെ വാർഷിക സമ്മേളനം ഏപ്രിൽ ഒന്നിന് രാവിലെ ആരംഭിച്ച് ശനിയാഴ്ച രണ്ടാം തീയതി അവസാനിയ്ക്കുന്നതാണ്. മേയ് 2021 – ലാണ് ഗദ്ശമന പ്രയറിന് തുടക്കംക്കുറിച്ചത്.…
സംസ്ഥാന പോലീസ് മേധാവിയുടെ പരാതി പരിഹാര അദാലത്ത് ഏപ്രില്‍ 18 ന്
ഇടുക്കി ജില്ലയില്‍ നിലവില്‍ സര്‍വ്വീസിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെയും സര്‍വ്വീസില്‍ നിന്നും വിരമിച്ച പോലീസ് ഉദ്യോഗസ്ഥരുടെയും സര്‍വ്വീസ് സംബന്ധമായ പരാതികള്‍ പരിഹരിക്കുന്നതിനായി കേരള…
ജനക്ഷേമത്തിന് ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ്
മികവോടെ മുന്നോട്ട്: 47 ജനങ്ങള്‍ക്ക് കൂടുതല്‍ കാര്യക്ഷമതയോടെയും വേഗത്തിലും അഴിമതിമുക്ത സേവനങ്ങള്‍ ലഭ്യമാക്കുയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഏകീകൃത തദ്ദേശ സ്വയംഭരണ…
കേരളത്തിന്റെ സാമൂഹ്യബോധം ഉയര്‍ത്തിയത് സാക്ഷരതാ പ്രസ്ഥാനം
ഇടുക്കി: ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ ഉയര്‍ന്ന സാമൂഹ്യ ബോധത്തിന് കാരണമായത് സാക്ഷരതാ പ്രസ്ഥാനമാണെന്ന് മുന്‍ മന്ത്രിയും ഉടുമ്പഞ്ചോല എംഎല്‍എ യുമായ…
കെല് ഇഎംഎല്‍ ഏപ്രില്‍ ഒന്നിന് നാടിന് സമര്‍പ്പിക്കും
കാസര്‍കോട്: കാസര്‍കോട് കെല് ഇഎംഎല്‍ ഏപ്രില്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിക്കും . കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പൂട്ടിക്കിടന്ന…