നരേന്ദ്ര മോദിക്ക് നരഭോജികളുടെ താലിബാനിസം ബാധിച്ചിരിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.യുപിയില്‍ ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് നേരെ കേന്ദ്ര…
Author: editor
തിരുവഞ്ചൂര്‍ രാധാകൃഷണന്‍ എം.എല്‍.എ ഉന്നയിച്ച സബ്മിഷനുള്ള മറുപടി
കെ ഇ.ആര്‍ അദ്ധ്യായം 23, ചട്ടം 6(4) ന്‍റെ പ്രൊവൈസോ പ്രകാരം എല്ലാ പൂര്‍ണ്ഹൈസ്കൂളുകളിലും ആഴ്ചയില്‍ അഞ്ചോ അതില്‍കൂടുതലോ പിരീഡ് ലഭ്യമാണെങ്കില്‍…
അടിയന്തര പ്രമേയ നോട്ടിസിൽ ബഹു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നൽകിയ മറുപടി – 04-10-2021
കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ 2016 ൽ ആണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ എസ് എസ് എൽ സി പാസായിട്ടുള്ളത്. 4,58,080 വിദ്യാർത്ഥികളാണ്…
സൂപ്പര്‍താരം പ്രഭാസിന്റെ 25-ാം ചിത്രം ഈ മാസം 7-ന് പ്രഖ്യാപിക്കും
ബാഹുബലി, സാഹോ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സൂപ്പര്‍താരം പ്രഭാസിന്റെ 25-മത്തെ ചിത്രത്തിന്റെ പ്രഖ്യാപനം ഈ മാസം 7-ന് ഉണ്ടാകും. ചിത്രത്തെക്കുറിച്ചുള്ള…
യു.കെയിൽ നിന്നും യാത്ര ചെയ്യുന്നവർക്ക് ഇന്ത്യ ഏർപ്പെടുത്തിയ ക്വാറന്റെൻ നിയന്ത്രണങ്ങളിൽ ഇളവ് ആവശ്യപ്പെട്ട് യുക്മ
പ്രധാനമന്ത്രിയ്ക്ക് ഉൾപ്പെടെ നിവേദനങ്ങൾ സമർപ്പിച്ചു. അലക്സ് വർഗ്ഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി) യു കെ യിൽ നിന്നും ഇന്ത്യയിലേയ്ക്ക് യാത്ര…
അദാലത്ത് വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ
വ്യവസായികളെ നേരിൽ കാണാനും അവർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും ലക്ഷ്യമിട്ടുകൊണ്ട് വ്യവസായ വകുപ്പ് സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന മീറ്റ് ദ മിനിസ്റ്റർ അദാലത്തുമായി…
ഗാന്ധിജയന്തി – 2021 ഗാന്ധിയന്‍ ആശയങ്ങള്‍ അമൂല്യം – മന്ത്രി കെ. എന്‍. ബാലഗോപാല്‍
വര്‍ത്തമാനകാല ഇന്ത്യക്ക് ഗാന്ധിയന്‍ മൂല്യങ്ങള്‍ അതിപ്രധാനവും അമൂല്യവുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കൊല്ലം ബീച്ചിലെ ഗാന്ധി പാര്‍ക്കില്‍…
സ്മാർട്ട് വില്ലേജ് ഓഫീസുകൾ വഴി മെച്ചപ്പെട്ട സേവനം ഉറപ്പാക്കും
സ്മാർട്ട് വില്ലേജ് ഓഫീസുകൾ വഴി ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് റവന്യൂമന്ത്രി കെ. രാജൻ. എല്ലാവർക്കും ഭൂമി, എല്ലാ…
പൊതുജനാരോഗ്യം മുൻനിർത്തി പബ്ലിക് ഹെൽത്ത് ആക്ട് രൂപീകരിക്കും
ജീവിതശൈലീ രോഗം കുറയ്ക്കുന്നതിനായി ക്യാംപെയിൻ സംഘടിപ്പിക്കും ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ കളക്ടറേറ്റിൽ മന്ത്രി ഉദ്ഘാടനം ചെയ്തു ട്രാവൻകൂർ-കൊച്ചി പബ്ലിക്…
വനമേഖലകളിൽ ആവാസ വ്യവസ്ഥ നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവം: മുഖ്യമന്ത്രി
സംസ്ഥാനത്തെ വനമേഖലകളിൽ സ്വാഭാവിക ആവാസ വ്യവസ്ഥ നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന വനം- വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍…