കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളുടെ അടയാളമാണ് ദേശീയപാതയുടെ തകര്‍ച്ച : സണ്ണി ജോസഫ് എംഎല്‍എ

ദേശീയപാത തകര്‍ന്ന കൂരിയാട് സന്ദര്‍ശിച്ച ശേഷം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം  (5.6.25). ദേശീയപാത തകര്‍ച്ചയെ…

മന്ത്രി മുഹമ്മദ് റിയാസ് വാദിയെ പ്രതിയാക്കുന്നു : സണ്ണി ജോസഫ് എംഎല്‍എ

കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ മലപ്പുറത്ത് നിലമ്പൂരില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം:  5.6.25 നിര്‍മ്മാണത്തിലിരുന്ന ദേശീയപാത തകര്‍ന്ന സംഭവത്തില്‍…

രാജ്ഭവന്‍ ആര്‍.എസ്.എസിന്റെ ആസ്ഥാനമാക്കരുത്. ഈ വിഷയത്തില്‍ പിണറായി വിജയന്‍ എന്തുകൊണ്ടാണ് ചുണ്ടനക്കാത്തത്? : പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

 പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍എറണാകുളത്ത് മാധ്യമങ്ങളെ കാണുന്നു. കൊച്ചി: ദേശീപാതയിലെ അപാകതകള്‍ അന്വേഷിക്കാനുള്ള അധികാരം പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്കുണ്ട്. 150…

പത്താമത് എഫ്‌സിസി ഡാളസ് ടെക്‌സാസ് കപ്പ് എവർ റോളിംഗ് ട്രോഫി ടൂർണമെന്റ് ശനിയാഴ്ച : മാർട്ടിൻ വിലങ്ങോലിൽ

ഡാളസ്: ഡാളസിലെ മലയാളി സോക്കർ ക്ലബായ ഫുട്ബോൾ ക്ലബ് ഓഫ് കരോൾട്ടൺ (എഫ്‌സിസി ഡാളസ്) സംഘടിപ്പിക്കുന്ന പത്താമത് ടെക്‌സാസ് കപ്പ് (മനോജ്…

ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന് 643.88 കോടി രൂപയുടെ ഭരണാനുമതി

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും, ഉപകരണങ്ങള്‍ വാങ്ങാനുള്ള നടപടികള്‍ ആരംഭിച്ചു. സമഗ്ര ട്രാന്‍സ്പ്ലാന്റ് സെന്റര്‍: അവയവം മാറ്റിവയ്ക്കല്‍ രംഗത്ത് നിര്‍ണായക ചുവടുവയ്പ്പ്.…

കേര പദ്ധതിയിലൂടെ ഏലം കർഷകർക്ക് സഹായം: സ്‌പൈസസ് ബോർഡ് ധാരണാപത്രത്തിൽ ഒപ്പുവെച്ചു

കൊച്ചി: കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള ഏലം ഉൽപാദിപ്പിക്കാൻ കർഷകർക്ക്‌ ‘കേര’ (കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി-വാല്യു ചെയിൻ മോഡേണൈസേഷൻ) പദ്ധതിയിലൂടെ…

പഠനോപകരണങ്ങൾ വിതരണം ചെയ്തു

തൃശൂർ: കട്ടിലപൂവ്വം, മണ്ണംപേട്ട, വെട്ടുകാട്, വെലങ്ങന്നൂർ, കല്ലേറ്റുംകര എന്നീ പ്രദേശങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് ഇസാഫ് ഫൗണ്ടേഷനും സെഡാർ…

‘ജീവന്‍’ : പ്രസവശേഷം ആശുപത്രിയില്‍ നിന്ന് കുഞ്ഞുമായി മടങ്ങുന്ന അമ്മയ്ക്ക് വൃക്ഷതൈ സമ്മാനം

ലോക പരിസ്ഥിതി ദിനത്തില്‍ വേറിട്ട മാതൃകയുമായി ആരോഗ്യ വകുപ്പ് തിരുവനന്തപുരം: പ്രസവശേഷം ആശുപത്രിയില്‍ നിന്ന് കുഞ്ഞുമായി മടങ്ങുന്ന അമ്മയ്ക്ക് വൃക്ഷതൈ സമ്മാനമായി…

ലോക പരിസ്ഥിതി ദിനത്തിൽ ഹരിത സംരംഭങ്ങളുമായി നിസാൻ

കൊച്ചി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സുസ്ഥിര ഹരിത സംരംഭങ്ങൾ പ്രഖ്യാപിച്ച് നിസാൻ മോട്ടോർ ഇന്ത്യ. ഇതിന്റെ ഭാഗമായി ഇവിഎം നിസാന്റെ കേരളത്തിലെ…

ആശിര്‍വാദ് മൈക്രോഫിനാന്‍സിന് പുതു നേതൃത്വം ഡോ. റോയ് വര്‍ഗീസ് പുതിയ സിഇഒ, ഉണ്ണികൃഷ്ണന്‍ ജനാര്‍ദനന്‍ സിഒഒ

കൊച്ചി: മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനവും രാജ്യത്തെ പ്രമുഖ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളിലൊന്നുമായ ആശിര്‍വാദ് മൈക്രോഫിനാന്‍സ് ലിമിറ്റഡിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ്…