തിരുവനന്തപുരത്ത് സമഗ്ര ഗതാഗത പദ്ധതി വരുന്നു

തിരുവനന്തപുരത്തിനായി തയാറാക്കിയ സമഗ്ര മൊബിലിറ്റി പദ്ധതിയുടെ (സി.എം.പി) കരട് ചർച്ച ചെയ്തു.തിരുവനന്തപുരം ജില്ലയിൽ നൂതനവും സമഗ്രവുമായ ഗതാഗത പദ്ധതി നടപ്പിലാക്കുമെന്നു പൊതുവിദ്യാഭ്യാസ,…

മണിപ്പൂരിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമത്തിനെതിരെ ഡാളസിൽ പ്രതിഷേധം ഇരമ്പി – പി പി ചെറിയാൻ

ഡാളസ്:മണിപ്പൂരിൽ ന്യൂനപക്ഷങ്ങൾക്കു നേരെ നടക്കുന്ന അക്രമ പ്രവർത്തനെതിരെയും”പ്രത്യേകിച്ച് കുക്കി-സോ ന്യൂനപക്ഷങ്ങൾക്കു ഐക്യദാർഡ്യം പ്രകടിപ്പിച്ചും ഡാളസിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു ജൂലൈ…

ഇന്ത്യയിൽ 400 മില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് യു.എസ് ചിപ്പ് മേക്കർ – പി പി ചെറിയാൻ

കാലിഫോർണിയ: 2028-ഓടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഏകദേശം 400 മില്യൺ ഡോളർ നിക്ഷേപിക്കുമെന്നും തങ്ങളുടെ ഏറ്റവും വലിയ ഡിസൈൻ സെന്റർ…

31 ഗ്രാം ഹെറോയിൻ പിടികൂടിയ കേസിൽ സരിദേവിയുടെ വധശിക്ഷ നടപ്പാക്കി

സിംഗപ്പൂർ :2018-ൽ സിംഗപ്പൂരിൽ മയക്കുമരുന്നുമായി പിടിക്കപ്പെട്ട ഒരു വനിതയെ വെള്ളിയാഴ്ച വധിച്ചു, 2004-ന് ശേഷം ഏകദേശം 20 വർഷത്തിനിടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട…

നവീകരിച്ച ട്രാവന്‍കൂര്‍ പാലസ് ഉദ്ഘാടനം ധൂര്‍ത്തും അഴിമതിയുമെന്ന് കെ സുധാകരന്‍

സംസ്ഥാനം അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയും ആളുകള്‍ മുണ്ടുമുറുക്കിയുടുത്ത് ജീവിക്കുകയും ചെയ്യുമ്പോള്‍, ഡല്‍ഹിയില്‍ നവീകരിച്ച ട്രാവന്‍കൂര്‍ പാലസിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്ക്…

വിന വിലക്കു വാങ്ങിയ വിനായകന്‍ – ലാലി ജോസഫ്

ഉമ്മന്‍ ചാി സാറിന്‍റെ വിയോഗ ത്തിനു ശേഷം സോഷ്യല്‍ മീഡീയായില്‍ ഏറ്റവും കൂടുതല്‍ ചര്‍ ച്ച ചെയ്യുന്ന ഒരു പേരാണ് ڇ…

കൊപ്പേല്‍ സെന്‍റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഏഴാം ദിവസ തിരുനാള്‍ ആഘോഷം ഭക്തിനിര്‍ഭരമായി – ലാലി ജോസഫ്

ഡാളസ് :  കൊപ്പേല്‍ സെന്‍റ് അല്‍ഫോന്‍സാ സീറോമലബാര്‍ കത്തോലിക്കാ ദേവാലയത്തിലെ  തിരുനാള്‍ ദിനത്തിന്‍റെ ഏഴാമത്തെ ദിവസമായ ജൂലൈ 27ാം തീയതി വ്യഴാഴ്ച…

ആലുവയിൽ ബാലിക കൊല്ലപ്പെട്ട സംഭവത്തിൻ പോലീസിൻ്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായി : രമേശ് ചെന്നിത്തല

സ്ത്രീകൾക്ക് മാത്രമല്ല പിഞ്ച് കുഞ്ഞുങ്ങൾക്ക് പോലും കേരളത്തിൽ സുരക്ഷിതത്വമില്ല. തിരു: സ്ത്രീകൾക്ക് മാത്രമല്ല പിഞ്ച് കുഞ്ഞുങ്ങൾക്ക് പോലും കേരളത്തിൽ സുരക്ഷിത്വമില്ലെന്ന സ്ഥിതി…

ചാന്ദ്നിയുടെ കൊലപാതകം പോലീസ് ഗൗരവം ഉള്‍ക്കൊണ്ടില്ലെന്ന് കെ.സുധാകരന്‍ എംപി

ചാന്ദ്നിയുടെ കൊലപാതകിയെ കസ്റ്റഡിയില്‍ കിട്ടിയശേഷം പോലീസ് നടത്തിയ അന്വേഷണം അതിന്റെ ഗൗരവം ഉള്‍ക്കൊണ്ടായിരുന്നില്ലെന്നും ഇക്കാര്യത്തില്‍ പോലീസിനു ഗുരുതരമായ വീഴ്ച സംഭവിച്ചെന്നും കെപിസിസി…

ആഗസ്റ്റ് ഒന്നിനും രണ്ടിനും ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവ്

സംസ്ഥാന വ്യാപക ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് പരിശോധന. തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് ഒന്നിനും രണ്ടിനും സംസ്ഥാന വ്യാപകമായി…