പദ്ധതി യാഥാർത്ഥ്യമായത് മീറ്റ് ദ ഇൻവെസ്റ്റർ പരിപാടിയിലൂടെ എംപ്ലോയര്‍ സര്‍വീസ് മേഖലയിലെ പ്രമുഖ യു എസ് കമ്പനിയായ വെന്‍ഷ്വര്‍ കേരളത്തില്‍ 1500…
Author: editor
പൊതുജന സമ്പർക്ക പരിപാടി; ചങ്ങനാശേരിയിൽ ലഭിച്ചത് 60 അപേക്ഷകൾ
ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ചങ്ങനാശേരി താലൂക്ക് ഓഫീസിൽ സംഘടിപ്പിച്ച പൊതുജന സമ്പർക്ക പരിപാടിയിൽ ലഭിച്ചത് 60 അപേക്ഷകൾ. മൂന്നാഴ്ച്ചയ്ക്കകം…
തൊഴിലിടങ്ങള്‍ ലഹരിമുക്തമാകണം
അതിഥി തൊഴിലാളികള്‍ക്കായി ലഹരി വിരുദ്ധ കാമ്പയിന്‍. തൊഴിലിടങ്ങളും അതിഥി തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളും പൂര്‍ണമായും ലഹരിമുക്തമാകണമെന്നും ഇക്കാര്യത്തില്‍ തൊഴിലാളികളുടെ പൂര്‍ണ സഹകരണം…
വ്യവസായ വായ്പ പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു
ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് നടപ്പിലാക്കി വരുന്ന പി.എം.ഇ.ജി.പി, എന്റെഗ്രാമം എന്നീ വ്യവസായ വായ്പാ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പി.എം.ഇ.ജി.പി പദ്ധതിയില്‍…
ആദ്യ ഡിജിറ്റല്‍ രേഖകള്‍ സ്വന്തമാക്കി തങ്കമ്മയും ഷിബുവും
കല്‍പ്പറ്റയില്‍ നടക്കുന്ന എ.ബി.സി.ഡി ക്യാമ്പിലൂടെ ആദ്യ ഡിജിറ്റല്‍ രേഖകള്‍ സ്വന്തമാക്കിയത് പനമരം മയിലാടി കോളനിയിലെ കെ. ഷിബുവും നെടുങ്കോട് കോളനിയിലെ എം.…
കോൺഗ്രസിനെ ഖാർഗെ നയിക്കും
ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ കേന്ദ്ര നേതൃത്വത്തിന്‍റെ ആശിർവാദത്തോടെ മത്സരിച്ച മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ മികച്ച വിജയം നേടി.…
ഡോ. ജോസഫ് മാർത്തോമ്മാ ; പൗരസ്ത്യ പൈതൃകവും നവീകരണ ദർശനങ്ങളും കൂട്ടി യോജിപ്പിച്ച സഭാ പിതാവ്
ഹൂസ്റ്റൺ/മാരാമൺ: പൗരസ്ത്യ പൈതൃകവും നവീകരണ ദർശനങ്ങളും കൂട്ടി യോജിപ്പിച്ച സഭാ പിതാവായിരുന്നു ഡോ. ജോസഫ് മാർത്തോമ്മായെന്നു രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രൊഫ…
കോട്ടയം ക്ലബ് ഓണാഘോഷം വർണാഭമായി : ജീമോൻ റാന്നി
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്കു സമാപനം കുറിച്ചുകൊണ്ട് ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോട്ടയം ക്ലബിന്റെ ഈ വർഷത്തെ ഓണാഘോഷം…
ശബരിമലയില്‍ ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ഉറപ്പാക്കും : മന്ത്രി വീണാ ജോര്‍ജ്
ശബരിമലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വലിയ മുന്നൊരുക്കം തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സോ രജിസ്‌ട്രേഷനോ നിര്‍ബന്ധമായും ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ്…
ഫെഡറല്‍ ബാങ്ക് ഷോപ്പിങ് ഉത്സവം മൂന്നാം സീസണു തുടക്കമായി
കൊച്ചി : മെഗാ ഡിസ്കൗണ്ടുകളും മികച്ച ഓഫറുകളുമായി ഫെഡ് ഫിയസ്റ്റ സീസണ്‍ 3 നു തുടക്കമായി. ഡിസംബര്‍ വരെ നീളുന്ന ഈ…