പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. കൊച്ചി : ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്…
Author: editor
അച്ചാണി രവിയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവിന്റെ അനുശോചനം
മലയാളത്തിലെ നിരവധി ക്ലാസിക് സിനിമകളുടെ നിര്‍മ്മാതാവായ അച്ചാണി രവിയെന്ന രവീന്ദ്രനാഥന്‍ നായരുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അനുശോചിച്ചു. മലയാളത്തിന്…
മുപ്പത്തിയെട്ട് പുള്ളികള്‍ – ലാലി ജോസഫ് (ചെറുകഥ )
ഒന്ന് രണ്ട് മൂന്ന് നാല് ഇത്രയും എണ്ണികഴിഞ്ഞപ്പോള്‍ അവള് എന്റെ മുന്മ്പില് നിന്ന് പുറത്തേക്ക് ഇറങ്ങി പോയി. കഷ്ടം നല്ല ആവേശത്തോടെ…
രാഹുല്‍ ഗാന്ധിയെ തളര്‍ത്താമെന്നു കരുതുന്നവര്‍ നിരാശപ്പെടേണ്ടി വരും : കെ സുധാകരന്
ഗുജറാത്തില്‍നിന്ന് രാഹുല്‍ ഗാന്ധിക്ക് നീതി ലഭിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്നും രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും തളര്‍ത്താമെന്നു കരുതിയവര്‍ മൂഢസ്വര്‍ഗത്തിലാണെന്നും അവര്‍ നിരാശപ്പെടേണ്ടി വരുമെന്നും…
കൊല്ലം ജില്ലയില്‍ 35 വീടുകള്‍ തകര്‍ന്നു, 12,63,000 രൂപയുടെ നാശനഷ്ടം
ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ മഴക്കെടുതിയില്‍ 35 വീടുകള്‍ ഭാഗികമായി തകര്‍ന്ന് ഏകദേശം 12,63,000 രൂപയുടെ നഷ്ടം കണക്കാക്കിയതായി ജില്ലാ ദുരന്ത നിവാരണ…
വിദ്യാര്‍ഥികളില്‍ കാര്‍ഷിക സംസ്കാരം വളര്‍ത്തണം: മന്ത്രി വി ശിവന്‍കുട്ടി
അക്കാദമിക പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത തരത്തില്‍ വിദ്യാര്‍ഥികളില്‍ കാര്‍ഷിക സംസ്കാരം വളര്‍ത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ഥികളില്‍ കാര്‍ഷിക താത്പര്യവും പരിസ്ഥിതി…
ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ആഖ്യാന ചിത്രരചനാരംഗത്ത് തനതായ ശൈലിയോടെ ആചാര്യസ്ഥാനത്തുനിന്ന പ്രതിഭാശാലിയാണ് ആർട്ടിസ്റ്റ് നമ്പൂതിരി. വിവിധങ്ങളായ…
ചീഫ് സെക്രട്ടറി ഡോ. വി. വേണു കേന്ദ്ര സെക്രട്ടറിമാരുമായി കൂടിക്കാഴ്ച നടത്തി
ചീഫ് സെക്രട്ടറി ഡോ. വി. വേണു കേന്ദ്ര സർക്കാരിന്റെ വിവിധ സെക്രട്ടറിമാരുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ്…
എൻ.സി.സി കേഡറ്റുകളുടെ റിഫ്രഷ്മെന്റ് അലവൻസ് കൂട്ടി : മന്ത്രി ഡോ. ആർ ബിന്ദു
സംസ്ഥാനത്തെ എൻ.സി.സി. കേഡറ്റുകൾക്ക് അനുവദിച്ചു നൽകുന്ന റിഫ്രഷ്മെന്റ് അലവൻസ് 15 രൂപയിൽ നിന്ന് 20 രൂപയാക്കി ഉയർത്തിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ…
മഴ: 203 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു; 7844 പേരെ മാറ്റിപ്പാർപ്പിച്ചു
കനത്ത മഴയെത്തുടർന്നു സംസ്ഥാനത്ത് ഇതുവരെ 2340 കുടുംബങ്ങളിലെ 7844 പേരെ മാറ്റിപ്പാർപ്പിച്ചു. 203 ദുരിതാശ്വാസ ക്യാംപുകളിലായാണ് ഇവരെ മാറ്റിപ്പാർപ്പിച്ചത്. കനത്ത മഴയിൽ…