ജലീല്‍ നമ്മളെ കുഴപ്പത്തിലാക്കുമെന്ന് ശൈലജ ടീച്ചര്‍ തന്നെ പറഞ്ഞു. മുഖ്യമന്ത്രിയും രണ്ടു തവണ ജലീലിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. എന്നാല്‍ ലോകായുക്തയ്‌ക്കെതിരെ അസഭ്യവര്‍ഷം നടത്തിയപ്പോള്‍…
Author: editor
സര്‍വകലാശാലകളെ പാര്‍ട്ടി ഓഫീസുകളാക്കി മാറ്റുന്നു; നിയന്ത്രിക്കുന്നത് അദൃശ്യ ശക്തികള്‍ : വി.ഡി.സതീശന്‍
തിരുവനന്തപുരം : മികവിന്റെ കേന്ദ്രമാകേണ്ട സര്‍വകലാശാലകളെ സ്വന്തം പാര്‍ട്ടിക്കാരെയും ഇഷ്ടക്കാരെയും പിന്‍വാതിലിലൂടെ നിയമിക്കാനുള്ള ലാവണങ്ങളാക്കി മാറ്റിയിരിക്കുന്നതാണ് അടിയന്തിര പ്രമേയ നോട്ടീസിലൂടെ പ്രതിപക്ഷം…
കൈത്തറിക്കൊരു കൈത്താങ്ങ്; പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്
കൊച്ചി: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നബാർഡുമായി സഹകരിച്ച് നടത്തുന്ന ‘കൈത്തറിക്കൊരു കൈത്താങ്ങ്’ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്…
9 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കൂടി മാതൃശിശു സൗഹൃദ ആശുപത്രി അംഗീകാരം : മന്ത്രി വീണാ ജോര്‍ജ്
മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് രാജ്യത്ത് ആദ്യം തിരുവനന്തപുരം: 9 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കൂടി സംസ്ഥാന മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ്…
കേരള ഗണിതശാസ്ത്ര പാരമ്പര്യം നിള സ്കൂളിൽ അടിസ്ഥാനപ്പെടുത്തിയതാണ് : പ്രൊഫ. എ. ജെ. പരമേശ്വരൻ
കേരളത്തിന്റെ ഗണിതശാസ്ത്ര പാരമ്പര്യം നിള സ്കൂളുമായി ബന്ധപ്പെട്ട് നിർമ്മിക്കപ്പെട്ടതാണെന്ന് മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ പ്രൊഫ. എ. ജെ.…
കപ്പിനും ചുണ്ടിനുമിടയിലാണ് ?ഗുജറാത്തില്‍ ഭരണം നഷ്ടപ്പെട്ടത്’; ആംആദ്മി പാര്‍ട്ടി ബിജെപിയുടെ ബി ടീമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം : കപ്പിനും ചുണ്ടിനുമിടയിലാണ് ?ഗുജറാത്തില്‍ ഭരണം നഷ്ടപ്പെട്ടത്’; ആംആദ്മി പാര്‍ട്ടി ബിജെപിയുടെ ബി ടീമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന…
എസ്.എ.ടി.യില്‍ കുട്ടികള്‍ക്ക് പുതിയ തീവ്രപരിചരണ വിഭാഗം
98 ലക്ഷം രൂപ ചെലവഴിച്ച് 32 ഐസിയു കിടക്കകള്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് എസ്.എ.ടി.…
കേരളത്തിന്റെ ബഫര്‍സോണ്‍ റിവ്യൂ ഹര്‍ജി ഭാവിയില്‍ ചതിക്കെണിയാകും : അഡ്വ. വി.സി.സെബാസ്റ്റ്യന്‍
കൊച്ചി: കേരള സര്‍ക്കാരിന്റെ ബഫര്‍സോണ്‍ റിവ്യൂ ഹര്‍ജി ഒരിക്കലും കരകയറാനാവാത്ത ചതിക്കുഴിയിലേയ്ക്ക് മലയോരജനതയെ തള്ളിവിടുന്ന കെണിയാണ് ഒരുക്കിയിരിക്കുന്നതെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ്…
യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ബീച്ച് ഡെസ്റ്റിനേഷനുകളില്‍ കേരളവും
കൊച്ചി: വിനോദസഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കേരളം, ഗോവ, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിലെ ബീച്ച് ഡെസ്റ്റിനേഷനുകള്‍ ഉള്‍പ്പെടുന്നതായി എയര്‍…
പ്രതിപക്ഷ നേതാവ് അവതരിപ്പിച്ച സബ്മിഷന്‍ (23/08/2022)
കാര്യവട്ടം സര്‍ക്കാര്‍ കോളജില്‍ പ്രിന്‍സിപ്പലിനെ എസ്.എഫ്.ഐക്കാര്‍ മുറിയില്‍ പൂട്ടിയിടുകയും സംഭവം അറിഞ്ഞെത്തിയ പൊലീസുകാര തടയാന്‍ ശ്രമിച്ചതും സബ്മിഷനായി പ്രതിപക്ഷ നേതാവ് നിയമസഭയില്‍…