വത്തിക്കാന്‍ സിറ്റി: ലത്തീന്‍ റീത്തിലെ ‘അസാധാരണ കുര്‍ബാനക്രമ’ത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനു മുന്‍പ് രൂപതാ മെത്രാന്റെ അനുവാദം വാങ്ങിയിരിക്കണമെന്നു പുതിയ മാര്‍ഗനിര്‍ദേശം.…
Author: Joychen Puthukulam
“ഡാകാ” സംരക്ഷിക്കുന്നതിന് കോൺഗ്രസ് നിയമ നിർമ്മാണം നടത്തണം – ഒബാമ
ടെക്സസ്: ഒബാമ ഭരണത്തിന്‍കീഴില്‍ കൊണ്ടുവന്ന ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് അറൈവല്‍സ് (ഡിഎസിഎ-ഡാകാ) പ്രോഗ്രാം നിയമവിരുദ്ധമാണെന്നും ഇതുപ്രകാരമുള്ള പുതിയ അപേക്ഷകള്‍…
തോമസ് ജോസഫ് (65) ചെല്ലാംകോട്ട് ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്: ചെര്‍പ്പുങ്കല്‍ ചെല്ലാംകോട്ട് പരേതരായ സി.കെ.ചാക്കോയുടെയുമ് ത്രേസിയാമ്മ ജോസഫിന്റെയും മകന് തോമസ് ജോസഫ് (65) ചെല്ലാംകോട്ട് ന്യൂയോര്‍ക്കിലെ സയോസെറ്റില്‍ നിര്യതനായി. സംസ്കാര…
മഹാഇടയ സ്മരണക്കുമുന്നില്‍ അശ്രുപൂജ: കോര.കെ.കോര (മുന്‍ സഭാമാനേജിംഗ് കമ്മിറ്റിയംഗം)
ഇരുപത് നൂറ്റാണ്ടിന്റെ പാരമ്പര്യം പേറുന്ന ഭാരതത്തിലെ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സ്വാതന്ത്ര്യവും സ്വത്വവും സംരക്ഷിക്കുവാന്‍ സന്ധിയില്ലാതെ അക്ഷീണം പ്രയത്നിച്ച മഹാപുരോഹിത ശ്രേഷ്ഠനായിരുന്നു…
ഫോമാ വനിതാ വേദിയുടെ മയൂഖം മേഖലാ മത്സരങ്ങള്‍ക്ക് തിരശ്ശീല ഉയരുന്നു. – (സലിം ആയിഷ : ഫോമാ പിആര്‍ഒ)
സപ്തവര്‍ണ്ണങ്ങളുടെ നിറക്കൂട്ടുകള്‍ ചാര്‍ത്തി, ആത്മ വിശ്വാസത്തിന്റെയും, നിശ്ചയ ദാര്‍ഢ്യത്തിന്റെയും, സൗന്ദര്യത്തിന്റെയും പകര്‍ന്നാട്ടവുമായി മലയാളി വനിതകള്‍ അണിനിരക്കുന്ന മയൂഖം മേഖല മത്സരങ്ങള്‍ക്ക് ജൂലൈ…
ഹൂസ്റ്റണില്‍ മലയാളി പോലീസ് ഓഫീസറെ ആദരിച്ചു – സജി പുല്ലാട്
ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണിലെ മലയാളി സമൂഹത്തിന്റെ അഭിമാനമായ മലയാളി പോലീസ് ഓഫീസര്‍ക്ക് ആദരം. സാമൂഹിക സേവന തല്പരനായ ഹ്യൂസ്റ്റണ്‍ മെട്രോ പോലീസ് ഓഫീസര്‍…