പ്രോസ്പെർ മലയാളികൾ ക്രിസ്തുമസ് പുതുവർഷം ആഘോഷിച്ചു

ഡാളസ് :പ്രോസ്പെർ മലയാളികൾ ക്രിസ്തുമസ് പുതുവർഷം ആഘോഷിച്ചു. ഡാളസ് മെട്രോപൊളിറ്റനലിൽ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പ്രോസ്പർ സിറ്റി മലയാളി കൂട്ടായ്മ ഈ വർഷവും…

പോ​പ്പ് എ​മി​രി​റ്റ​സ് ബെ​ന​ഡി​ക്ട് പ​തി​നാ​റാ​മ​ന് ഫോമ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു – ജോസഫ് ഇടിക്കുള

ന്യൂ യോർക്ക് : ഡിസംബർ 31ന് റോമിൽ അന്തരിച്ച പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമന് ഫോമ ആദരാഞ്ജലികൾ അർപ്പിച്ചു. ലോകത്തിന് കത്തോലിക്കാ…

ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോർത്ത് അമേരിക്ക മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ആർ.രാജഗോപാലിന് മാധ്യമശ്രീ, വി.ബി പരമേശ്വരന് മാധ്യമരത്ന കൊച്ചി: ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ പി സി എൻ എ…

ഷിക്കാഗോ എസ്ബി-അസംപ്ഷന്‍ അലമ്നൈ ദേശീയ ഉപന്യാസ മത്സരം- റജിസ്‌ട്രേഷന്‍ ജനുവരി 31 വരെ നീട്ടി

ഷിക്കാഗോ ∙ ചങ്ങനാശ്ശേരി എസ്ബി-അസംപ്ഷന്‍ അലമ്നൈ അസോസിയേഷന്റെ ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ഉപന്യാസ മത്സരം നടത്തും. എസ്ബി-അസംപ്ഷന്‍ അലമ്നൈ അംഗങ്ങളുടെ…

യേശുവിനെ ജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്തുക: മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത

ആൽബനി: നമ്മിലൂടെ യേശുക്രിസ്തുവിനെ ലോകത്തിന് സാക്ഷ്യപ്പെടുത്താൻ നാം തയ്യാറാണോയെന്ന് അഭിവന്ദ്യ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത. ക്രിസ്തുമസ് ദിനത്തിൽ ആൽബനി സെന്റ്…

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ ശ്രീ, മാധ്യമ രത്ന പുരസ്കാരങ്ങൾ ജനു 6 ന് സമ്മാനിക്കും

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ ശ്രീ, മാധ്യമ രത്ന പുരസ്കാരങ്ങൾ ജനു 6 ന് വൈകീട്ട് 6…

ഫൊക്കാന ന്യൂയോര്‍ക്ക് മെട്രോ റീജിയണല്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു – ശ്രീകുമാർ ഉണ്ണിത്താൻ

2023ലെ ഫൊക്കാന റീജണൽ കണ്‍വന്‍ഷന് മുന്നോടിയായി ന്യൂയോര്‍ക്ക് മെട്രോ റീജിയണല്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. ന്യൂയോര്‍ക്ക് മെട്രോ റീജിയന്‍ വൈസ് പ്രെസിഡന്‍റ് അപ്പുക്കുട്ടന്‍…

ഓമന റെജി (56) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ദീര്‍ഘകാലമായി ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ താമസിച്ചുവരുന്ന ചെങ്ങന്നൂര്‍ തോപ്പില്‍ തെക്കേതില്‍ കുടുംബാംഗം റെജി വി.തോമസിന്റെ (ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ്…

ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ക്രിസ്തുമസ് നവവത്സര ആഘോഷങ്ങള്‍ ജനുവരി 8 ഞായറാഴ്ച – വര്‍ഗീസ് പ്ലാമൂട്ടില്‍

ബര്‍ഗന്‍ഫീല്‍ഡ് (ന്യൂജേഴ്‌സി): കഴിഞ്ഞ മുപ്പതില്‍‌പരം വര്‍ഷങ്ങളായി സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചുവരുന്ന വിവിധ ക്രിസ്തീയ വിഭാഗങ്ങളുടെ കൂട്ടായ്മയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ…

ഹ്യൂസ്റ്റൺ മലയാളി അസോസിയേഷൻ ജോളി ഹോളിഡേ പാർട്ടി അതീവ ഹൃദ്യമായി – സുമോദ് നെല്ലിക്കാല ഫിലാഡൽഫിയ

മഹിമകൾ നിറഞ്ഞതുമായിരുന്നു. വളർന്നു വരുന്ന തലമുറയ്ക്ക് വേണ്ടി കേരളത്തിലെ സംസ്കാരവും അമേരിക്കയുടെ സംസ്കാരവും ഒരുപോലെ സമന്യയിപ്പിച്ചു കൊണ്ട് മനോഹരമായി പരിപാടികൾ കോർത്തിണക്കി…