തിരുവല്ല: മലങ്കര കത്തോലിക്ക സഭ തിരുവല്ല അതിരൂപതയിലെ റമ്പാന്‍ റവ. ഏബ്രഹാം കരിമ്പനാമണ്ണില്‍ (73) അന്തരിച്ചു. സംസ്‌കാരം നാളെ 10.30 ന്…
Author: Joychen Puthukulam
തോമസ് എം ചാക്കോ (സണ്ണി, 52) ന്യൂയോർക്കിൽ അന്തരിച്ചു
ന്യൂയോർക് :ന്യൂയോർക്കിലെ വൈറ്റ് പ്ലൈൻസിലെ വെസ്റ്റ്ചെസ്റ്റർ കൗണ്ടി ജീവനക്കാരനും എറണാകുളം കളമശ്ശേരി പരേതരായ ചാക്കോ ,തങ്കമ്മ ചാക്കോ ഇളയ മകൻ തോമസ്…
ഡോ. ജെയ്മോള്‍ ശ്രീധറിനും ജെയിംസ് ജോര്‍ജിനും ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്റെ സമ്പൂര്‍ണ പിന്തുണ – ജോസഫ് ഇടിക്കുള.
ന്യൂജേഴ്സി : ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്ക (ഫോമാ) 2022-2024 കാലഘട്ടത്തിലെ എക്‌സിക്യുട്ടീവ് കമ്മറ്റിയിലേക്ക് മിഡ് അറ്റ്‌ലാന്റിക് റീജിയണില്‍…
സാമൂഹിക തിന്മകൾക്കെതിരെ അണിനിരക്കാം; റിപ്പബ്ലിക്ക് ദിനാശംസ നേർന്ന് ഡോ. ജേക്കബ് തോമസ്
ഫോമാ പ്രസിഡന്റ് സ്ഥാനാർഥി ഡോ . ജേക്കബ് തോമസും പാനൽ അംഗങ്ങളും ഏവർക്കും റിപ്പബ്ലിക്ക് ദിന ആശംസകൾ നേർന്നു. ഈ റിപ്പബ്ലിക്ക്…
ഫാ.ആന്റണി കൂട്ടുമ്മേലിന് ജര്‍മന്‍ സഭയുടെ അംഗീകാരം
ബര്‍ലിന്‍: ജര്‍മ്മനിയിലെ രൂപതകളില്‍ സ്തുത്യര്‍ഹമായി സേവനം ചെയ്യുന്ന കത്തോലിക്കാ വൈദികര്‍ക്ക് നല്‍കുന്ന ഗൈസ്‌ററിലിഷര്‍ റാറ്റ് പദവിയില്‍ മലയാളി വൈദികനും ഇടംപിടിച്ചു. ചങ്ങനാശ്ശേരി…
ടിന്റു തോമസ് കൈതാരത്ത് (28) യോങ്കേഴ്‌സില്‍ അന്തരിച്ചു
ന്യൂയോര്‍ക്ക്: കൈതാരത്ത് തോമസ് – ഫിലോമിന ദമ്പതികളുടെ പുത്രന്‍ ടിന്റു തോമസ് (28) ജനുവരി 23-നു ഞായറാഴ്ച യോങ്കേഴ്‌സില്‍ അന്തരിച്ചു. ബ്രോങ്ക്‌സ്…
ദര്‍ശനം സാംസ്‌കാരിക വേദി വായന വിജയിക്ക് കൈരളി യൂ എസ് എ പുരസ്‌കാരം
ന്യൂയോര്‍ക്ക്: ദര്‍ശനം വായനാമുറി വിജയിക്കുള്ള കൈരളി ടിവി യു എസ് എ 2021 പുരസ്‌കാരം പ്രഖ്യാപിച്ചു .2021 ല്‍ ഏറ്റവും കൂടുതല്‍…
മയൂഖം ഫിനാലെ ജനുവരി 22 വൈകിട്ട് 8 മണിക്ക്; പ്രശസ്ത ചലച്ചിത്ര താരങ്ങൾ പങ്കെടുക്കും – സലിം അയിഷ (ഫോമാ പി.ആർ.ഓ )
ഫോമാ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സഞ്ജയനിക്കാവശ്യമായ ധനസമാഹരണത്തിനായി ഫ്ളവർസ് ടി.വി. യു.എസ് .ഏ യുമായി കൈകോർത്ത് നടത്തുന്ന മയൂഖം വേഷ വിധാന മത്സരത്തിന്റെ…
ഫൊക്കാന നാഷണൽ സ്പെല്ലിംഗ് ബീ മത്സരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു – ഫ്രാൻസിസ് തടത്തിൽ
ന്യൂജേഴ്‌സി: ഫൊക്കാന കൺവെൻഷനിലെ ഏറ്റവും ആകർഷണീയമായ സ്പെല്ലിംഗ് -ബീ (Spelling -Bee ) മത്സരത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. ജൂലൈ 7…
ഫൊക്കാന ‘ഭാഷക്കൊരു ഡോളർ’ അവാർഡിനുള്ള പ്രബന്ധങ്ങൾ ക്ഷണിച്ചു കേരള സർവകലാശാല വിഞ്ജാപനമിറക്കി
ന്യൂജേഴ്‌സി: ഫൊക്കാനയുടെ ഭാഷയ്‌ക്കൊരു ഡോളർ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് കേരള സർവകലാശാല വിഞ്ജാപനമിറക്കി. മലയാളത്തിലെ ഏറ്റവും മികച്ച പിഎച്ച്.ഡി. (ഗവേഷണ) പ്രബന്ധത്തിനാണ്…