ചാലക്കുടി: പരേതനായ ചാലക്കുടി മൂത്തേടൻ ദേവസ്സിയുടെ ഭാര്യ ആനി ദേവസ്സി മൂത്തേടൻ അന്തരിച്ചു. സംസ്കാരം ഇന്ന് (4/10/ 21 ) രാവിലെ…
Author: Joychen Puthukulam
എഫ്‌സിസി ടെക്‌സാസ് ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 9 ,10 തീയതികളില്‍
ഡാളസ്: ഡാളസിലെ മലയാളി സോക്കര്‍ ക്ലബായ ഫുടബോള്‍ ക്ലബ് ഓഫ് കരോള്‍ട്ടന്‍റെ (എഫ്‌സിസി) ആഭിമുഖ്യത്തില്‍ നടക്കുന്ന എട്ടാമത് ടെക്‌സാസ് കപ്പ് മനോജ്…
കെ.ഐ.അലക്‌സ് (80) അന്തരിച്ചു
ഹ്യൂസ്റ്റണ്‍ : കുണ്ടറ, നെടുമ്പായിക്കുളം കടയില്‍ കെ. ഐ. അലക്‌സ് (80) അന്തരിച്ചു. ഭാര്യ പരേതയായ അമ്മിണിക്കുട്ടി അലക്‌സ് കൊട്ടാരക്കര അമ്പലത്തുംകാല…
ഫ്‌ളോറിഡയിലെ റോഡിന് ഗാന്ധി സ്ട്രീറ്റ് എന്ന് നാമകരണം ചെയ്തു
സൗത്ത് ഫ്‌ളോറിഡ: ഭാരതം എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍, അമേരിക്കയിലെ ഫ്‌ളോറിഡയിലെ Ctiy of Davie ‘Gandhi Street’ എന്ന് ഒരു…
സാക്രമെന്റോ മലയാളികളുടെ ഓണം ഗൃഹാതുരത്വമുണര്‍ത്തി
സാക്രമെന്റോ( കാലിഫോര്‍ണിയ): കോവിഡ് മഹാമാരിയുടെ അനിശ്ചിതാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷവും വിര്‍ച്വല്‍ ഓണം ആഘോഷത്തിലേക്കുതിരിയുകയായിരുന്നു സാക്രമെന്റോ മലയാളികള്‍. കാലിഫോര്‍ണിയയിലെ സാക്രമെന്റോ…
ജോ ബൈഡന്‍ – ഫ്രാന്‍സിസ് പാപ്പ കൂടിക്കാഴ്ച ഒക്ടോബര്‍ 29നെന്ന് റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ വത്തിക്കാനിലെ അപ്പസ്‌തോലിക കൊട്ടാരത്തിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിക്കുമെന്ന് വീണ്ടും റിപ്പോര്‍ട്ട്. വത്തിക്കാനില്‍ നിന്നുള്ള…
സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ തിരുനാള്‍ ഒക്ടോബര്‍ 1-ന്
ന്യൂജേഴ്സി: സോമര്‍ സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ തിരുനാള്‍ ഒക്ടോബര്‍…
വര്‍ഗീസ് ഈപ്പന്‍ (കുഞ്ഞുഞ്ഞുകുട്ടി, 91) ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്:: ചെങ്ങന്നൂര്‍, പുത്തന്‍കാവ് മാംകൂട്ടത്തില്‍ പരേതരായ എം . കെ . ഈപ്പന്റെയും അന്നമ്മ ഈപ്പന്റെയും മകന്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്…
ഫൊക്കാന അക്ഷര ജ്വാല ഗ്രാജുവേഷന്‍ സെറിമണി സെപ്റ്റംബര്‍ 30 ന് വെർച്ച്വൽ മീറ്റിംഗിലൂടെ നടക്കും
ഫ്ലോറിഡ: ഫൊക്കാന മലയാളം അക്കാദമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ മലയാളം ക്ലാസ് അക്ഷര ജ്വാലയുടെ ഗ്രാജുവേഷന്‍ സെറിമണി സെപ്റ്റംബര്‍ 30 ന്…
ബാലാവകാശ പ്രസംഗം നടത്തി യു.എന്നില്‍ തിളങ്ങിയ എമിലിന് ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയുടെ വിശേഷാല്‍ ആദരം – ജോസ് മാളേയ്ക്കല്‍
ഫിലാഡല്‍ഫിയ: കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ഐക്യരാഷ്ട്രസഭാ സമിതി രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടത്താറുള്ള പൊതുചര്‍ച്ചാദിനത്തിന്റെ ഉത്ഘാടനച ടങ്ങിനോടനുബന്ധിച്ച് അമേരിക്കന്‍ പ്രതിനിധിയായി ആമുഖ പ്രസംഗം നടത്തി…