ചിക്കാഗോ: ഫൊക്കാന നാഷണല്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട, ഏബ്രഹാം വര്‍ഗീസിനെ (ഷിബു വെണ്‍മണി) കേരള അസോസിയേഷന്‍ ഓഫ് ചിക്കാഗോ (KAC) ഡയറക്ടര്‍…
Author: Joychen Puthukulam
ഇന്ത്യന്‍ നഴ്‌സസ് ഓഫ് അരിസോണ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു – മനു നായര്‍
ഫീനിക്‌സ് :അരിസോണ സംസ്ഥാനത്തെ ഇന്ത്യന്‍ നഴ്‌സുമാരുടെ പ്രൊഫഷണല്‍ സംഘടനയായ ‘അരിസോണ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍’ എന്നസംഘടനയുടെ ഔപചാരികമായ പ്രവര്‍ത്തനോദ്ഘാടനം ഓഗസ്റ്റ്7ന് ചാന്‍ഡ്‌ലെര്‍…
ഇര്‍വിങ് ഡി.എഫ്.ഡബ്ല്യു ഇന്ത്യന്‍ ലയണ്‍സ് ക്ലബ് മെട്രോക്രെസ്റ്റുമായി ചേര്‍ന്ന് സാമൂഹിക സേവനത്തിന് – മാര്‍ട്ടിന്‍ വിലങ്ങോലില്‍
ഡാളസ് : മലയാളികള്‍ നേതൃത്വം നല്‍കുന്ന ഇര്‍വിങ് ഡിഎഫ്ഡബഌൂ ഇന്ത്യന്‍സ് ലയണ്‍സ് ക്ലബ് സന്നദ്ധ സേവന സംഘടനയായ മെട്രോക്രെസ്റ്റുമായി ചേര്‍ന്ന് എല്ലാ…
ഫൊക്കാന കണ്‍വെന്‍ഷന്‍ രെജിസ്‌ട്രേഷന്‍ ആരംഭിച്ചു – ശ്രീകുമാര്‍ ഉണ്ണിത്താന്‍, ഫൊക്കാന മീഡിയ ടീം
2021 നവംബറിന് മുന്‍പ് രെജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് വന്‍ ഇളവുകള്‍ . 2022 ജൂലൈ 7 മുതല്‍ 10 വരെ ഫ്‌ലോറിഡയിലെ ഓര്‍ലാണ്ടോ…
കര്‍ദ്ദിനാള്‍ മര്‍ത്തിനെസ് സൊമാലോ കാലം ചെയ്തു
വത്തിക്കാന്‍ സിറ്റി: സമര്‍പ്പിതര്‍ക്കുവേണ്ടിയുള്ള സ്ഥാപനങ്ങള്‍ക്കും അപ്പസ്‌തോലികസമൂഹങ്ങള്‍ക്കും വേണ്ടിയുള്ള റോമന്‍ കൂരിയായുടെ ഓഫീസ് മുന്‍ അധ്യക്ഷനും കാമര്‍ലെങ്കോയായി സേവനം ചെയ്തിട്ടുമുള്ള കര്‍ദ്ദിനാള്‍ മര്‍ത്തിനെസ്…
ഇല്ലിനോയി മലയാളി അസോസിയേഷന്‍ യൂത്ത് ഫെസ്റ്റിവല്‍ രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് 21 വരെ മാത്രം – ജോര്‍ജ് പണിക്കര്‍
ചിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്‍ കഴിഞ്ഞ 24 വര്‍ഷമായി നടത്തി വരുന്ന യുവജനോത്സവം ആഗസ്റ്റ് 28 ശനിയാഴ്ച രാവിലെ 9 മണി…
ഡോ. സുഷമ നായരുടെ (സാന്‍വി) ഇംഗ്‌ളീഷ് കവിതാസമാഹാരം പ്രകാശനം ചെയ്തു
മുംബൈ: ഡോക്ടര്‍ സുഷമ നായരുടെ (സാന്‍വി) എക്കോസ് ഓഫ് ഏക്ക് (Echoes of Ache) എന്ന ഇംഗ്‌ളീഷ് കവിതാസമാഹാരം ആഗസ്ത് രണ്ടിന്…
കെ.സി.സി.എന്‍.എ. നാഷണല്‍ സ്‌പോര്‍ട്‌സ് ടൂര്‍ണ്ണമെന്റ് ചിക്കാഗോയില്‍ – സൈമണ്‍ മുട്ടത്തില്‍
ചിക്കാഗോ: ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ.) യുടെ നേതൃത്വത്തില്‍ കെ.സി.വൈ.എല്‍.എന്‍.എ.യുടെയും ചിക്കാഗോ കെ.സി.എസിന്റെയും ആഭിമുഖ്യത്തില്‍ നാഷണല്‍ സ്‌പോര്‍ട്‌സ്…
ഇംഗ്ളീഷ് കാവ്യ സമാഹാരം പ്രസാധനം
വേദി: ഭക്‌തസംഘം ഗുരുവായൂരപ്പൻ ക്ഷേത്രം മുള്ളുണ്ട് , മുംബൈ തിയ്യതി: ആഗസ്റ്റ് 2, 2021 ഡോക്ടർ സുഷമ നായരുടെ (സാൻവി) എക്കോസ്…
കാനഡ പെന്തക്കോസ്ത് ദൈവസഭകളുടെ പ്രാര്‍ത്ഥനാസംഗമം ഓഗസ്റ്റ് 15-ന്
കാനഡയിലുള്ള പെന്തക്കോസ്ത് ദൈവസഭകളുടെ ഐക്യവേദിയായ കാനഡ പാസ്റ്റേഴ്‌സ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 15-നു ഞായറാഴ്ച വൈകിട്ട് 7 മണിക്ക് (ഇ.എസ്.ടി) കോവിഡ്…