ഡാളസ്:ഐ പി സി കാർമേൽ സഭയുടെ ആഭിമുഖ്യത്തിൽ നവം:4 മുതൽ 6വരെ ഐ പി പ്രത്യേക *ഉണർവുയോഗങ്ങൾ*സംഘടിപ്പിക്കുന്നു മസ്കെറ്റിലുള്ള ഐ പി…
Author: P P Cherian
പതിനേഴു പേരെ കൊലപ്പെടുത്തിയ പാര്‍ക്ക് ലാന്‍ഡ് കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്
പാര്‍ക്ക് ലാന്‍ഡ്: 2018 ഫെബ്രുവരി 14 ന് പാര്‍ക്ക് ലാന്‍ഡ് സ്റ്റോണ്‍മാന്‍ ഹൈസ്‌ക്കൂളില്‍ അതിക്രമിച്ചു കയറി 17 പേരെ വെടിവച്ചു കൊലപ്പെടുത്തിയ…
19 ശതമാനം ശമ്പളവര്‍ധനവ്, അമേരിക്കന്‍ എയര്‍ലൈന്‍സ് നിര്‍ദ്ദേശം യൂണിയന്‍ നിരാകരിച്ചു
ന്യൂയോര്‍ക്ക് : അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇരുപതുശതമാനത്തോളം ശമ്പള വര്‍ധനവ് നല്‍കാമെന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് മാനേജ്മെന്റ് മുന്നോട്ടുവെച്ച കരാറില്‍ ഒപ്പുവയ്ക്കുന്നതിന് അമേരിക്കന്‍…
ശസ്ത്രക്രിയയെ തുടര്‍ന്ന് തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ച രോഗിക്ക് 21.1 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം
ഡാലസ് : കാല്‍മുട്ടിലെയും കാലിലെയും ശസ്ത്രക്രിയക്ക് ജനറല്‍ അനസ്തീഷ്യ നല്‍കിയതിനെ തുടര്‍ന്ന് മസ്തിഷ്‌ക്കത്തിന്റെ പ്രവര്‍ത്തനം നിലച്ച് അബോധാവസ്ഥയില്‍ കഴിയുന്ന രോഗിക്ക് 21.1…
ഗുജറാത്തില്‍ പാലം തകര്‍ന്നു മരിച്ചവരുടെ കുടുംബങ്ങളെ യുഎസ് പ്രസിഡന്റ് അനുശോചനം അറിയിച്ചു
വാഷിങ്ടന്‍ ഡി സി : ഗുജറാത്ത് മോര്‍ബില്‍ പാലം തകര്‍ന്നു വീണു 141 പേര്‍ മരിച്ച സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി…
വര്‍ഷങ്ങള്‍ ജയിലില്‍ കഴിയേണ്ടി വന്ന നിരപരാധികള്‍ക്ക് 36 മില്യണ്‍ ന്യൂയോര്‍ക്ക് സിറ്റി നഷ്ടപരിഹാരം നല്‍കണം
ന്യൂയോര്‍ക്ക് സിറ്റി: 1965 ല്‍ മാല്‍ക്കം എക്‌സ് കൊല്ലപ്പെട്ട കേസ്സില്‍ രണ്ടു ദശാബ്ദത്തിലധികം ജയിലില്‍ കഴിയേണ്ടിവന്ന രണ്ടുപേര്‍ക്കും, ഇവര്‍ക്കുവേണ്ടി ഹാജരായ അറ്റോര്‍ണിക്കും…
ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പ്-ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ബാലികേറാമല
ന്യൂയോര്‍ക്ക്: ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ഉറച്ച സംസ്ഥാനമായ ന്യൂയോര്‍ക്കില്‍ ഇത്തവണ പാര്‍ട്ടിക്ക് അടിപതറുമോ? സാധ്യതകള്‍ തള്ളികളയാനാവില്ലെന്നാണ് തിരഞ്ഞെടുപ്പ് അടുത്തു വരുംതോറും തെളിഞ്ഞുവരുന്ന ചിത്രം.…
ന്യൂയോര്‍ക്കില്‍ വീടിന് തീപിടിച്ചു മരിച്ചവരില്‍ മൂന്നു സഹോദരങ്ങളും, പത്തു മാസമായ പെണ്‍കുഞ്ഞും
ബ്രോണ്‍സ് (ന്യുയോര്‍ക്ക്) : ഞായറാഴ്ച ബ്രോണ്‍സ് ക്വിന്‍മ്പി അവന്യുവിലുള്ള വീടിന് തീപിടിച്ചതിനെ തുടര്‍ന്ന് മൂന്നു കുട്ടികളും 22 കാരനും കൊല്ലപ്പെട്ടതായി ഒക്ടോബര്‍…
ന്യൂ ഹാംപ്ഷയര്‍ ഫസ്റ്റ് ഡിസ്ട്രിക്റ്റില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തി കരോളിന്‍ ലീവിറ്റ്
ന്യൂഹാംപ്ഷെയര്‍: ന്യൂഹാംഷെയര്‍ ഫസ്റ്റ് ഡിസ്ട്രിക്റ്റില്‍ നിന്നും യു.എസ്. കോണ്‍ഗ്രസ്സിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പു ചരിത്രം കുറിക്കുമോ എന്നാണ് വോട്ടര്‍മാര്‍ കാത്തിരിക്കുന്നത്. നവംബര്‍ എട്ടിനാണ്…
തിങ്കളാഴ്ച രാത്രിയിലെ പവര്‍ബോള്‍ ജാക്ക്പോട്ട് സമ്മാനതുക ഒരു ബില്യണ്‍ ഡോളര്‍
ന്യൂയോര്‍ക്ക് : ചരിത്രത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ പവര്‍ബോള്‍ ജാക്പോട്ട് സമ്മാനതുക ഒരു ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഒക്ടോബര്‍ 29 ശനിയാഴ്ച…