ഉക്രൈൻ:നോർകയുമായി സഹകരിച്ചു പി എം എഫ് ഹെൽപ് ഡെസ്ക് പ്രവര്‍ത്തനമാരംഭിച്ചു

ഡാളസ്:ഉക്രൈനിലുള്ള മലയാളികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നതിനായി നോർകയുമായി സഹകരിച്ചു പ്രവാസി മലയാളി ഫെഡറേഷൻ ഹെൽപ് ഡെസ്ക് പ്രവര്‍ത്തനമാരംഭിച്ചതായി…

കവര്‍ച്ചക്കാരനെതിരേ വെടിവച്ചത് അബദ്ധത്തില്‍ തറച്ച് ഒന്‍പതു വയസ്സുകാരിക്ക് ദാരുണാന്ത്യം

ഹൂസ്റ്റന്‍: കവര്‍ച്ചക്കാരനെ ലക്ഷ്യം വെച്ച വെടിയേറ്റ് ഒന്‍പതു വയസ്സുകാരിക്ക് ദാരുണാന്ത്യം. ട്രക്കില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. വെടിവെച്ച ടോണി ഏള്‍സിനെ പൊലീസ്…

പാര്‍ക്ക് ലാന്റ് സ്‌കൂള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ പിതാവ് ക്രെയിനില്‍ കയറി പ്രതിഷേധിച്ചു

വാഷിംഗ്ടണ്‍ ഡി.സി : പാര്‍ക്ക്ലാന്റ് ഡഗ്‌ളസ് സ്‌കൂളില്‍ 2018 ഫെബ്രുവരി 14 ന് ഉണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥി ജോയാക്വിന്‍ ഒളിവറുടെ…

റഷ്യ യുക്രെയ്‌നെ ആക്രമിച്ചാല്‍ ഉണ്ടാകുന്ന യുദ്ധം രക്ത രൂക്ഷിതമായിരിക്കും; മുന്നറിയിപ്പുമായി ബൈഡന്‍

വാഷിംങ്ടന്‍: റഷ്യ യുക്രെയ്‌നിനെ അകാരണമായി ആക്രമിച്ചു കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചാല്‍ തുടര്‍ന്നുണ്ടാകുന്ന യുദ്ധം രക്തരൂക്ഷിതവും നശീകരണാത്മകവുമായിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പ്.…

വംശീയ ആക്രമണത്തിനെതിരെ ബോധവല്‍ക്കരണവുമായി സിക്ക് കൊയലേഷന്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലും പരിസര പ്രദേശങ്ങളിലും ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് നേരെ നടക്കുന്ന വംശീയ ആക്രണത്തിനെതിരെ ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണവുമായി സിക്ക് കൊയലേഷന്‍. ഫെബ്രുവരി 12ന്…

സേഫ്റ്റി ഇന്‍സ്‌പെക്ടര്‍ക്ക് ഭീഷണി; മെക്സിക്കോയില്‍ നിന്നുള്ള അവക്കഡ ഇറക്കുമതി നിര്‍ത്തിവച്ചു

ന്യുയോര്‍ക്ക് : അമേരിക്കന്‍ സൂപ്പര്‍ബോള്‍ മത്സരത്തിനിടയില്‍ ഏറ്റവും അധികം വിറ്റഴിയുന്ന മെക്‌സിക്കന്‍ അവക്കഡയുടെ ഇറക്കുമതി അമേരിക്ക തല്‍ക്കാലം നിര്‍ത്തിവച്ചു . യു.എസ്…

യുക്രൈയ്‌നെ പ്രഹചരിച്ചാല്‍ അതു ജനാധിപത്യത്തിനെതിരെയുള്ള പ്രഹരമായിരിക്കുമെന്ന് പെലോസി

വാഷിംഗ്ടണ്‍: യുക്രെയ്ന്‍ അധിനിവേശത്തിന് റഷ്യന്‍ സൈന്യം തയ്യാറെടുക്കുകയും, യൂറോപ്യന്‍ രാജ്യങ്ങളും, അമേരിക്കയും അതിനെതിരെ നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടും, യുക്രൈയ്‌നെ പ്രഹരിക്കാന്‍ റഷ്യ…

അഫ്ഗാനിസ്ഥാനിലെ പരാജയം യുക്രെയ്നിലെ അധിനിവേശത്തിന് റഷ്യക്ക് ധൈര്യം നൽകും: ട്രംപ്

വാഷിങ്ടൻ: അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിച്ച പ്രസിഡന്റ് ബൈഡന്റെ തീരുമാനം യുക്രെയ്ൻ അധിനിവേശത്തിനു റഷ്യക്കു കൂടുതൽ ധൈര്യം നൽകുമെന്നു ഡോണൾഡ്…

ടെക്സസ് പ്രൈമറി , ഏർലി വോട്ടിംഗ് തിങ്കളാഴ്ച മുതൽ

ടെക്സസ് :2022 ലെ മിഡ്‌റ്റെം ഇലെക്ഷൻറെ ഭാഗമായി മാർച്ച് ഒന്നിന് നടക്കുന്ന റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടി പ്രൈമറി തിരഞ്ഞെടുപ്പിനുള്ള ഏർലി വോട്ടിംഗ്…

റോക്ക്‌ഫെല്ലര്‍ കാപ്പിറ്റല്‍ മാനേജ്മെന്റ് ചെയര്‍മാനായി രുചിര്‍ ശര്‍മ്മ ചുമതലയേറ്റു

ന്യുയോര്‍ക്ക് : റോക്ക്‌ഫെല്ലര്‍ കാപ്പിറ്റല്‍ മാനേജ്മെന്റ് ചെയര്‍മാന്‍ / മാനേജിംഗ് ഡയറക്ടര്‍ ആയി ഇന്ത്യന്‍ അമേരിക്കന്‍ രുചിര്‍ ശര്‍മ്മ ചുമതലയേറ്റു .…