ന്യുയോര്‍ക്ക്: ന്യുയോര്‍ക്ക് സംസ്ഥാനത്ത് ബുധനാഴ്ച 67,090 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഗവര്‍ണര്‍ കാത്തി ഹോച്ചില്‍ അറിയിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 64.5% വര്‍ധനവാണ്…
Author: P P Cherian
ഡാലസ് കൗണ്ടി വീണ്ടും കോവിഡ് റെഡ് അലര്‍ട്ടിലേക്ക്
ഡാലസ് : ഡാലസ് കൗണ്ടിയില്‍ കോവിഡ് 19 കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കോവിഡ് ഭീഷിണിയുടെ ലെവല്‍ റെഡിലേക്ക് ഉയര്‍ത്തുകയാണെന്ന് കൗണ്ടി…
ഡോക്ടർ പി. എ. ഇബ്രാഹീം ഹാജി കറകളഞ്ഞ മനുഷ്യ സ്‌നേഹി” ഇ.ടി. മുഹമ്മദ് ബഷീർ എം. പി.
ഡാളസ്: വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഡോക്ടർ ഇബ്രാഹിം ഹാജി നിഷ്കളങ്കനായ മാനുഷ്യ സ്നേഹിയും വേർഡ് മലയാളി കൗൺസിലിന്റെ കരുത്തുറ്റ…
കോൺഗ്രസ് ജന്മദിന ചലഞ്ച് 137 രൂപ !!! ആദ്യഘട്ടമായി 1000 ചലഞ്ചുകൾ ഏറ്റെടുത്ത് ഒഐസിസി യുഎസ്‌എ.
ഹൂസ്റ്റൺ : ഡിസംബർ 28 ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 137 ആം ജന്മ ദിനത്തോടനുബന്ധിച്ച് കെ.പി.സി.സി ആരംഭിച്ച 137 രൂപ…
മൂന്നു വയസുകാരിയെ കണ്ടെത്തുന്നവര്‍ക്ക് 150,000 ഡോളര്‍ പ്രതിഫലം
സാന്‍ അന്റോണിയോ: മൂന്നുവയസുകാരി ലിന കിലിനെ കണ്ടെത്തുന്നതിന് സഹായകരമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പ്രതിഫലം 150,000 ഡോളറായി ഉയര്‍ത്തി. ഒരാഴ്ച മുമ്പ് ടെക്‌സസ്…
ന്യൂയോര്‍ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ കോവിഡ് 19 രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവ്. ഡിസംബര്‍ 27 തിങ്കളാഴ്ച കോവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം…
ഡാളസില്‍ 14-കാരന്‍ നടത്തിയ വെടിവയ്പില്‍ 3 പേര്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് ഗുരുതര പരിക്ക്
ഗാര്‍ലന്റ് (ഡാളസ്) : ഡാളസ് കണ്‍വീനിയന്‍സ് സ്റ്റോറില്‍ 7:30 ന് നടന്ന വെടിവെപ്പില്‍ മൂന്നു കൗമാരപ്രായക്കാര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും…
കോവിഡ് മരണം- സംസ്‌ക്കാര ചിലവിന് 9000 ഡോളര്‍ ധനസഹായം
വാഷിംഗ്ടണ്‍: കോവിഡ് 19 മൂലം മരണമടയുന്നവരുടെ ശവസംസ്‌ക്കാര ചടങ്ങുകള്‍ 9000 ഡോളര്‍ വരെ ധനസഹായം ലഭിക്കുന്നു. ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി(FAMA)യാണ്…
കാമുകനെ വാള്‍ കൊണ്ടു വെട്ടികൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍
മിസ്സോറി : ക്രിസ്മസ് രാവില്‍ കാമുകനെ വാള്‍ കൊണ്ടു നിരവധി തവണ വെട്ടിക്കൊലപ്പെടുത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സൗത്ത് ഈസ്റ്റ്…
ലോകത്തിന് ദൈവം നല്‍കിയ വിലമതിക്കാനാകാത്ത സമ്മാനമാണ് ക്രിസ്തു: ഫിലിക്‌സിനോസ് എപ്പിസ്‌കോപ്പ
ഡാലസ്: അന്ധകാരം തളംകെട്ടി കിടന്നിരുന്ന ജീവിതപന്ഥാവില്‍ ഒരടിപോലും മുമ്പോട്ടു പോകാന്‍ കഴിയാതെ തടഞ്ഞിരുന്ന ലോക ജനതക്ക് പ്രകാശമായി മാറുന്നതിനും ശരിയായ ദിശ…