ഡാളസ്: നോര്‍ത്ത് അമേരിക്ക- യൂറോപ്പ് മാര്‍ത്തോമാ സേവികാസംഘം കഴിഞ്ഞ ഒരാഴ്ചയായി നടത്തിവന്നിരുന്ന സേവികാസംഘ വാരത്തിന്റെ സമാപനം സെപ്റ്റംബര്‍ 19-ന് ഞായറാഴ്ച ഭദ്രാസനാതിര്‍ത്തിയിലുള്ള…
Author: P P Cherian
കാണാതായ ഗബ്രിയേലി പെറ്റിറ്റൊയുടെ മൃതദേഹം കണ്ടെത്തിയതായി എഫ്.ബി.ഐ
ന്യുയോര്‍ക്ക് : സെപ്തംബര്‍ 11 മുതല്‍ കാണാതായ ഗബ്രിയേലിയുടേതെന്ന് (22) സംശയിക്കുന്ന മൃതദേഹം സെപ്തംബര്‍ 19 ഞായറാഴ്ച ബ്രിഡ്ജര്‍ ടെറ്റണ്‍ നാഷണല്‍…
വാഹന പരിശോധനയില്‍ ലഭിച്ച വിവരമനുസരിച്ചു പിടിച്ചെടുത്തതു 2 കിലോ കഞ്ചാവും, റിവോള്‍വറും, 44,000 ഡോളറും
ടെക്‌സസ്: പോര്‍ട്ട് ആര്‍തറില്‍ വാഹന പരിശോധന നടത്തുന്നതിനിടയില്‍ പിടികൂടിയ െ്രെഡവര്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ചു രണ്ടു വീടുകളില്‍ നടത്തിയ പരിശോധനയില്‍ 2…
വാഷിംഗ്ടണ്‍ ഡിസിയില്‍ സംഘടിപ്പിച്ച ജനുവരി – 6 പ്രതിഷേധ റാലി പരാജയം
വാഷിംഗ്ടണ്‍ ഡി.സി.: പൊതു തിരഞ്ഞെടുപ്പില്‍ ട്രമ്പ് പരാജയപ്പെട്ടതിനെതുടര്‍ന്ന് ട്രമ്പനുകൂലികള്‍ ജനുവരി 6ന് നടത്തിയ കാപ്പിറ്റോള്‍ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കെതിരെ ബൈഡന്‍ ഭരണകൂടം പ്രതികാര…
പി.എം.എഫ് നോർത്ത് അമേരിക്ക റീജിയൻ വിദ്യാഭ്യാസ സഹായ പദ്ധതി തൃശ്ശൂർ ജില്ലാതല ഉദ്ഘാടനം മന്ത്രി ശ്രീ പി രാജൻ നിർവഹിച്ചു
ഡാളസ് :പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ്) അമേരിക്ക നോർത്തേൺ റീജിയൺ സഹായത്താൽ നിർധന വിദ്യാർത്ഥികൾക്കായി നടത്തുന്ന മൊബൈൽ ഫോൺ വിതരണത്തിന്റെ തൃശ്ശൂർ…
അനുമതിയില്ലാതെ കുട്ടിയുടെ മുടി മുറിച്ചു; സ്കൂളിനെതിരെ പിതാവ് കോടതിയിൽ
മിഷിഗൺ∙ മാതാപിതാക്കളുടെ അനുമതിയില്ലാതെ ഏഴുവയസ്സുള്ള കുട്ടിയുടെ മുടി ഭാഗികമായി മുറിച്ചു കളഞ്ഞ സ്കൂൾ അധികൃതർ ഒരു മില്യൻ ഡോളർ നഷ്ടപരിഹാരം നൽകണമെന്നു…
എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് ഇപ്പോള്‍ നല്‍കേണ്ടതില്ലെന്നു തീരുമാനം
വാഷിംഗ്ടണ്‍ : അമേരിക്കയില്‍ ഡല്‍റ്റാ വേരിയന്റ് വ്യാപകമായതോടെ ബൂസ്റ്റര്‍ കോവിഡ് 19 ഡോസ് നല്‍കണെമന്ന ബൈഡന്‍ ഭരണകൂട തീരുമാനത്തിന് കനത്ത പ്രഹരം…
കേരള അസോസിയേഷന്‍ വാര്‍ഷിക പിക്‌നിക് ഒക്ടോബര്‍ 2ന്
ഡാളസ് : ഡാളസ് കേരള അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷിക പിക്‌നിക് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 2ന് കേരള അസോസിയേഷന്‍ പരിസരത്തുവച്ചായിരിക്കും പിക്‌നിക് .…
ടെക്‌സസ്സില്‍ കോവിഡ് മരണസംഖ്യ60,000 ആയി ഉയര്‍ന്നു
ഡാളസ്: കോവിഡ് മഹാമാരി ടെക്‌സസ് സംസ്ഥാനത്ത് വ്യാപകമായതിനുശേഷം മരിച്ചവരുടെ എണ്ണം സെപ്റ്റംബര്‍ 17 വെള്ളിയാഴ്ചയോടെ 60357 ആയി ഉയര്‍ന്നു. ഇന്ന് ടെക്‌സസില്‍…
തിരുനൽവേലി ഹെൻറി ജോൺ നിര്യാതനായി
സിയാറ്റിൽ :തൃശ്ശൂർ തിരുനൽവേലി പരേതരായ ജോണിന്റെയും ബേബി ജോണിന്റെയും മകൻ ഹെൻറി ജോൺ(76) നിര്യാതനായി . ഭാര്യ: ഗ്രേസ് ഹെൻറി മക്കൾ…