കോട്ടയം: സഭാപരമായ വിവിധ വിഷയങ്ങളില്‍ കത്തോലിക്കാസഭയുടെ ഉറച്ച നിലപാടുകളെയും പ്രഖ്യാപനങ്ങളെയും നിരന്തരം വെല്ലുവിളിക്കുന്നവര്‍ ചരിത്രം പഠിക്കാത്തവരും സഭാസംവിധാനങ്ങളെക്കുറിച്ച് ബോധ്യമില്ലാത്തവരുമാണെന്നും ഇത്തരം കുത്സിത…
Category: Christian News
വന്ദ്യ രാജൂ ഡാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പായ്ക്ക് ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ യാത്രാമംഗളം
ചിക്കാഗോ: എല്‍മെസ്റ്റ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ വികാരിയായി കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിക്കുന്ന വന്ദ്യ. രാജൂഡാനിയേല്‍ കോര്‍…
ഡാളസ് സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ചിൽ കാതോലിക്കാ ബാവ അനുസ്മരണ പ്രാത്ഥനയും ദൂപാർപ്പണവും
ഡാളസ് :ഡാളസ് സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ചിൽ ജൂലൈ 18 ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ ,കാലം ചെയ്ത പരിശുദ്ധ…
പരിശുദ്ധ ബാവാ തിരുമേനിയുടെ അനുസ്മരണം നടത്തി
ലഫ്ക്കിന്‍, ടെക്‌സാസ്സ്: കാലം ചെയ്ത പരിശുദ്ധ ബാവാ തിരുമേനിയുടെ അനുസ്മരണവും ഓര്‍മ്മകുര്‍ബ്ബാനയും റവ.ഫാ.ഐസക്ക് പ്രകാശിന്റെ പ്രധാന കാര്‍മ്മികത്തത്തിലും റവ.ഫാ.ഡോ. വി.സി.വര്‍ഗ്ഗീസ്സ്, റവ.ഫാ.…
മഹാഇടയ സ്മരണക്കുമുന്നില്‍ അശ്രുപൂജ: കോര.കെ.കോര (മുന്‍ സഭാമാനേജിംഗ് കമ്മിറ്റിയംഗം)
ഇരുപത് നൂറ്റാണ്ടിന്റെ പാരമ്പര്യം പേറുന്ന ഭാരതത്തിലെ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സ്വാതന്ത്ര്യവും സ്വത്വവും സംരക്ഷിക്കുവാന്‍ സന്ധിയില്ലാതെ അക്ഷീണം പ്രയത്നിച്ച മഹാപുരോഹിത ശ്രേഷ്ഠനായിരുന്നു…
ഫോമയുടെ നേതൃത്വത്തില്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ അനുസ്മരണ സമ്മേളനം ജൂലൈ 19 ന് – (സലിം ആയിഷ : ഫോമാ പി ആര്‍ ഒ)
നിരാലംബരും, നിരാശ്രയരുമായവരെ ചേര്‍ത്ത് നിര്‍ത്തിയും, അവരുടെ ഉന്നമനത്തിനായി കാരുണ്യ സേവന പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്ത മലങ്കര സഭയുടെ പരമാധ്യക്ഷനായ കാതോലിക്കോസും മലങ്കര…
സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ വിശുദ്ധ തോമാശ്ലീഹായുടെയും, അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുന്നാള്‍ – സെബാസ്റ്റ്യന്‍ ആന്റണി
ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും, ഭാരതത്തിലെ ആദ്യ വിശുദ്ധ…
പ്രവർത്തനോദ്ഘാടനവും സെൻറ്.തോമസ് ദിനാഘോഷവും ജൂലൈ 11 ന്
ന്യൂ യോർക്ക് : ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്‌തവ കൂട്ടായ്‌മയായ സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ…