സുനിതയ്ക്കു പിന്നാലെ മറ്റൊരു ക്രിസ്ത്യന്‍ പെണ്‍കുട്ടി കൂടി പാക്കിസ്ഥാനില്‍ കൂട്ടബലാത്സംഗത്തിനിരയായി

കറാച്ചി: പാക്കിസ്ഥാനില്‍ പതിമൂന്നുകാരിയായ സുനിത മസീഹ് എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനും ക്രൂര മര്‍ദ്ദനത്തിനും ഇരയായ വാര്‍ത്തയ്ക്കു തൊട്ടുപിന്നാലെ പതിമൂന്നുകാരിയായ മറ്റൊരു…

80:20 അനുപാതം റദ്ദു ചെയ്ത കോടതിവിധി നീതിനിഷേധത്തിനുള്ള മുന്നറിയിപ്പ്: ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ പങ്കുവയ്ക്കലില്‍ ഇതിനോടകം നടപ്പിലാക്കിയ 80 ശതമാനം മുസ്‌ലിം, 20 ശതമാനം മറ്റു ന്യൂനപക്ഷ…

കര്‍ദിനാള്‍ ഡോളനൊപ്പം കോവിഡ് കൈത്താങ്ങുമായി റോക്‌ലാന്‍ഡ് സെന്റ് മേരീസും – ജോയിച്ചൻപുതുക്കുളം

ന്യൂയോര്‍ക്ക്: ഇന്ത്യയിലെ കോവിഡ് പ്രതിസന്ധിയില്‍ പ്രാര്‍ത്ഥനയും സഹായഹസ്തവുമായി ന്യൂ യോര്‍ക്ക് കര്‍ദിനാള്‍ തിമോത്തി എം ഡോളനും.  റോക്‌ലാഡിലെ സെന്റ് മേരീസ് ക്‌നാനായ…

ഗാല്‍വസ്റ്റണ്‍ കാത്തലിക് ആര്‍ച്ച് ഡയോസിസ് പാന്‍ഡമിക്ക് നിയന്ത്രണങ്ങള്‍ നീക്കി : പി പി ചെറിയാന്‍

                ഹൂസ്റ്റണ്‍ : മെയ് 22 മുതല്‍ ഗാല്‍വസ്റ്റണ്‍ കാത്തലിക് ആര്‍ച്ച്…

സ്വയം കേന്ദ്രീകൃത തീരുമാനം ദൈവഹിതമാക്കി മാറ്റുന്ന മനോഭാവം അപകടകരം: റവ. അജു അബ്രഹാം

ഹൂസ്റ്റണ്‍ : ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നാം സ്വയം സ്വീകരിക്കുന്ന തീരുമാനങ്ങള്‍ ദൈവഹിതമാക്കി മാറ്റുന്ന മനോഭാവം കൂടുതല്‍ അപകടത്തിലേക്കു നയിക്കുമെന്ന് നോര്‍ത്ത്…

പ്രേ ഫോര്‍ ഇന്ത്യ മേയ് 16 മുതല്‍; ഭാരതത്തിനുവേണ്ടി സപ്തദിന ദിവ്യകാരുണ്യ ആരാധനയുമായി ശാലോം വേള്‍ഡ് പ്രയര്‍ – മാര്‍ട്ടിന്‍ വിലങ്ങോലില്‍

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ ഉഴലുന്ന ഭാരതത്തിനായി പ്രാര്‍ത്ഥിക്കാന്‍ ‘പ്രേ ഫോര്‍ ഇന്ത്യ’ എന്ന പേരില്‍ ക്രമീകരിക്കുന്ന സപ്തദിന അഖണ്ഡ ദിവ്യകാരുണ്യ…

നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ.മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന് : ഷാജീ രാമപുരം

ന്യുയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ  ഭാഗ്യസ്മരണീയനായ പത്മഭൂഷൺ ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ…

ഇ​ന്‍റ​ർ നാ​ഷ​ണ​ൽ പ്ര​യ​ർ ലൈൻ 7-മത് വാർഷീക സമ്മേളനം മെയ് 11നു , ബി​ഷ​പ്പ് ഡോ. ​സി.​വി. മാ​ത്യു മുഖ്യാഥിതി

ഹൂ​സ്റ്റ​ണ്‍ :മെയ് 11നു ചൊവാഴ്ച സംഘടിപ്പിക്കുന്ന ഇ​ന്‍റ​ർ നാ​ഷ​ണ​ൽ പ്ര​യ​ർ ലൈൻ 7 -മത് വാർഷീക സമ്മേളനത്തിൽ  സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ…

റവ:ഈപ്പന്‍ വര്‍ഗീസ് ഹ്യൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവകയുടെ വികാരിയായി ചുമതലയേറ്റു – അജു വാരിക്കാട്

ഹ്യുസ്റ്റണ്‍: മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിലെ ഹ്യൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവകയുടെ പുതിയ വികാരിയായി റവ:ഈപ്പന്‍ വര്‍ഗീസ്…

സൗത്ത് വെസ്റ്റ് റീജിയണല്‍ സേവികാസംഘം മീറ്റിംഗ് മെയ് 4ന് : പി.പി.ചെറിയാന്‍

    ഡാളസ്:  നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന സൗത്ത് വെസ്റ്റ് റീജിയണല്‍ സേവികാസംഘം മീറ്റിംഗ് മെയ് 4 (ചൊവ്വാഴ്ച) രാത്രി…