കേരളത്തിൽ ഉയർന്നുവരുന്ന കോവിഡ് – 19 ന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിലും കേരളത്തിൽ നിന്നുമുള്ള ആരോഗ്യപ്രവർത്തകരുടെ സഹായം ലഭ്യമാക്കുവാൻ വേണ്ടി ഹെല്പ് ലൈനും…
Category: International
ഇന്തോനേഷ്യയില്‍ ക്രൈസ്തവ പീഡനം തുടരുന്നു, നാല് വിശ്വാസികളെ തലയറുത്തു കൊലപ്പെടുത്തി
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലൈവാസിയില്‍ നാല് ക്രൈസ്തവ വിശ്വാസികളെ അക്രമികള്‍ തലയറുത്തു കൊലപ്പെടുത്തി കഴിഞ്ഞ ആറുമാസത്തിനിടെ രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെ നടന്ന രണ്ടാമത്തെ…
ഇസ്രായേല്‍-പാലസ്ത്യന്‍ സംഘര്‍ഷം ഉടനെ അവസാനിപ്പിക്കണം. യു.എന്‍. സെക്രട്ടറി ജനറല്‍
വാഷിംഗ്ടണ്‍ ഡി.സി.: ഒരാഴ്ചയായി തുടര്‍ന്ന പശ്ചിമേഷ്യ സംഘര്‍ഷം ഉടനെ അവസാനിപ്പിക്കണമെന്ന യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയൊ ഗുട്ടറസ് അഭ്യര്‍ത്ഥിച്ചു. സംഘര്‍ഷം ആരംഭിച്ചതിനുശേഷം…
വാക്സിന് കയറ്റുമതി വീണ്ടും വിവാദമാകുമ്പോള്‍
ഇന്ത്യയില്‍ ആവശ്യത്തിന് വാക്സിന് ലഭ്യമാകുന്നില്ല എന്ന പരാതി ഉയര്‍ന്ന സമയം മുതല്‍ ആക്ഷേപം കേള്‍ക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന് നയം. ഇന്ത്യയിലെ…
പശ്ചിമേഷ്യ സംഘര്‍ഷം ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ വലത്- ഇടതുപക്ഷ ചേരിതിരിവ്
വാഷിംഗ്ടണ്‍ ഡിസി: യുഎസ് സെനറ്റിലും യുഎസ് കോണ്‍ഗ്രസിലും ഭൂരിപക്ഷ കക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഇസ്റായേല്‍ പലസ്തീന് സംഘര്‍ഷത്തില്‍ പ്രകടമായ ചേരിതിരിവ്. ബൈഡന്,…
പശ്ചിമേഷ്യ സംഘർഷം ഡെമോക്രാറ്റിക് പാർട്ടിയിൽ വലതു- ഇടതുപക്ഷ ചേരിതിരിവ് : പി പി ചെറിയാൻ
വാഷിംഗ്ടൺ ഡിസി:യുഎസ് സെനറ്റിലും യുഎസ് കോൺഗ്രസിലും ഭൂരിപക്ഷ കക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിയിൽ ഇസ്റായേൽ -പലസ്തീൻ സംഘർഷത്തിൽ പ്രകടമായ ചേരിതിരിവ്. ബൈഡൻ, നാൻസി…
യുക്മ ദേശീയ സമിതിയുടെ അന്താരാഷ്ട്ര നഴ്സസ് ദിനാശംസകൾ
യുക്മ നഴ്സസ് ഫോറത്തിൻ്റെ നഴ്സസ് ദിനാഘോഷങ്ങൾ മെയ് 23 ന്. അലക്സ് വർഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി) ഇന്ന് മെയ്…
ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡുമായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍
2.5 ലക്ഷം യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡുമായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കപ്പെട്ട വന്‍…
കോവിഡ് പ്രതിസന്ധിയിൽ കേരളത്തെ ഒരു കൈ തുണക്കാൻ യുക്മയും : അലക്സ് വർഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി)
പിറന്ന നാടിനെ ചേർത്ത് പിടിക്കാൻ യു കെ മലയാളികളുടെ കാരുണ്യത്തിനായി യുക്മ കൈനീട്ടുന്നു. സ്വപ്നങ്ങൾ തകർത്തെറിഞ്ഞുകൊണ്ട് കോവിഡ് താണ്ഡവമാടുമ്പോൾ, കേഴുന്ന കേരളത്തെ…
ജാബുവ ബിഷപ്പ് ബേസില്‍ ഭൂരിയ കോവിഡ് ബാധിച്ച് മരിച്ചു
ജാബുവ: മധ്യപ്രദേശിലെ ജാബുവ കത്തോലിക്ക രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് ബേസില്‍ ഭൂരിയ (65) കാലം ചെയ്തു. കോവിഡ് രോഗബാധിതനായ അദ്ദേഹം ഇന്‍ഡോര്‍…